Mon. Dec 23rd, 2024

Tag: ആർ. എം. പി

വടകരയിലെ പാര്‍ട്ടി പരീക്ഷണം വിജയിക്കരുതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

കോഴിക്കോട്: സി.പി.എമ്മിനേയും വടകരയിലെ സ്ഥാനാര്‍ത്ഥി പി. ജയരാജനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുകയെന്ന് കഴിഞ്ഞ ദിവസം സനല്‍…

വടകരയില്‍ ദള്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും; വിജയമുറപ്പെന്ന് മുരളീധരന്‍

കോഴിക്കോട്: ഏറെ അഭ്യൂഹങ്ങള്‍ നിലനിന്നുവെങ്കില്‍ പി. ജയരാജനെതിരെ പോരാടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് വടകരയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. നാലുദിവസത്തിലേറെയായി വടകരയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കുഴഞ്ഞു…

ആര്‍.എം.പി. നേതാക്കള്‍ക്കെതിരെ പി. ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു

തലശ്ശേരി: വടകരമണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ആര്‍.എം.പി നേതാക്കള്‍ക്കെതിരെ വടകരമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു. സ്ഥാനാര്‍ത്ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ…

വടകരയില്‍ ആര്‍.എം.പി. യു.ഡി.എഫിനെ പിന്തുണയ്ക്കും; കെ.കെ. രമ

വടകര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരായ നിലപാട് കൂടുതല്‍ കടുപ്പിച്ച് ആര്‍.എം.പി. വടകരയില്‍ യൂ.ഡി.എഫിനെ പിന്തുണക്കാനാണ് ആര്‍.എം.പി. തീരുമാനം.വടകര മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും പകരം യു.ഡി.എഫിനു പിന്തുണ…

നാലിടത്ത് മത്സരിക്കാനൊരുങ്ങി ആര്‍.എം.പി; വടകരയില്‍ കെ.കെ. രമ മത്സരിക്കുമെന്ന് സൂചന

തിരുവന്തപുരം: കെ.കെ രമയെ വടകര ലോക്‌സഭ മണ്ഡലത്തില്‍ മത്സരിപ്പിക്കാനൊരുങ്ങി ആര്‍.എം.പി. വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിള്‍ ആര്‍.എം.പി. മത്സരിക്കും. വടകര, കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ആര്‍.എം.പി.…

ടി.പി. വധം : കുഞ്ഞനന്തനെ ന്യായീകരിച്ച് കോടിയേരി; പ്രതിഷേധവുമായി ആര്‍.എം.പി.

കൊല്ലം/കോഴിക്കോട്: ടി.പി വധക്കേസ്സില്‍ പി.കെ. കുഞ്ഞനന്തനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി.കെ കുഞ്ഞനന്തന് വധക്കേസില്‍ യാതൊരു പങ്കുമില്ലെന്നും, കേസില്‍ തെറ്റായി പ്രതിചേര്‍ത്തതാണെന്നും, സംഭവവുമായി…

ആഞ്ജലോ എന്ന ദളിത് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ എസ് ഐക്കും പോലീസുകാരനും എതിരെ കേസ് എടുക്കാൻ കോടതി ഉത്തരവ്

തളിക്കുളം, തൃശ്ശൂർ: ദളിത് യുവാവിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ എസ്. ഐക്കും പോലീസുകാരനുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ജില്ലാ കോടതി ഉത്തരവിട്ടു.…