Sun. Dec 22nd, 2024

Tag: ആദിവാസികള്‍

കിത്താർഡ്‌സിലേക്ക് ആദിവാസി ദലിത് ബഹുജന പ്രതിഷേധ മാർച്ച്

ചേവായൂർ: കിത്താർഡ്‌സിലേക്ക് ആദിവാസി ദലിത് ബഹുജന പ്രതിഷേധ മാർച്ച്. നവംബർ 20 ബുധനാഴ്ച രാവിലെ 10.30നു ചേവായൂരിൽ നിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കും. ചിന്തകനും എഴുത്തുകാരനും ദലിത്…

മാറിച്ചിന്തിക്കേണ്ടുന്ന മാവോയിസ്റ്റുകൾ

#ദിനസരികള് 690 സി പി ജലീല്‍. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ്. വ്യാജമായി സൃഷ്ടിച്ച ഏറ്റുമുട്ടലിലൂടെ പോലീസ് അദ്ദേഹത്തെ നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ബന്ധുമിത്രാദികള്‍ ആരോപിക്കുന്നു.…

ആദിവാസികളെ വനത്തില്‍ നിന്നും കുടിയൊഴിപ്പിക്കാനുള്ള കോടതി നിര്‍ദേശത്തിന് സ്‌റ്റേ

ന്യൂഡല്‍ഹി: പത്തുലക്ഷത്തിലധികം വരുന്ന ആദിവാസികളെ വനത്തില്‍ നിന്നും കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, നവിന്‍ സിന്‍ഹ, എം.ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ്…

കുടിയിറക്കപ്പെട്ട ആദിവാസികള്‍ മാര്‍ച്ച് 5 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു

ഇടുക്കി: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിന്‍ നിന്നുള്ള ആദിവാസികള്‍ മാര്‍ച്ച് 5 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. വനത്തിൽ നിന്ന് ഗോത്രവര്‍ഗക്കാരെയും വനവാസികളെയും കുടിയൊഴിപ്പിക്കണമെന്ന് സുപ്രീംകോടതി ഇറക്കിയ…

പരക്കുനി കോളനിയിൽ മഞ്ജുവാര്യരുടെ നാട്യങ്ങൾ

#ദിനസരികള് 666 വയനാട്ടുകാര്‍ പൊതുവേ നിഷ്കളങ്കരായതുകൊണ്ടുതന്നെ എളുപ്പം പറ്റിക്കപ്പെടുന്നത് സ്വാഭാവികമാണ്. ആദിവാസികളാണെങ്കില്‍പ്പിന്നെ പറയുകയും വേണ്ട. എടുത്തു പറയാനാണെങ്കില്‍ ധാരാളം ഉദാഹരണങ്ങളുമുണ്ട്. വയനാട്ടുകാരിയും, കുറിച്യവിഭാഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ…

ആദിവാസികള്‍ സ്വയം സംഘടിക്കുന്നത് ആരെയാണ് ഭയപ്പെടുത്തുന്നത്?

അരീക്കോട്: 2018 ഡിസംബര്‍ എട്ടാം തീയതി മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ളോക്കില്‍പ്പെട്ട ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വെണ്ടേക്കുംപൊയില്‍ നിവാസികള്‍ക്ക് സന്തോഷത്തിന്‍റെ ദിവസമായിരുന്നു. ചാലിയാർ നദിയുടെയും ചെക്കുന്ന് മലനിരകളുടെയും മധ്യത്തിലായി…