പൗരത്വ നിയമത്തില്‍ ഓണ്‍ലൈന്‍ പോള്‍: ഫലം കേന്ദ്ര സർക്കാരിനെതിരായപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഇഷ ഫൗണ്ടേഷൻ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സർവ്വേ കേന്ദ്ര സര്‍ക്കാരിനെതിരായപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ജഗ്ഗി വാസുദേവിന്റെ സംഘടനായ ഇഷ ഫൗണ്ടേഷന്‍. “പൗരത്വ ഭേദഗതി നിയമത്തിനും…