25 C
Kochi
Wednesday, September 30, 2020
Home Tags സി-ഡിറ്റ്

Tag: സി-ഡിറ്റ്

കൊവിഡ് രോഗികളുടെ വിവരശേഖരണത്തില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി

കൊച്ചി: കൊവിഡ് വിവര വിശകലനത്തില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി. രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി ഡിറ്റ് നിര്‍വഹിക്കും. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതല്‍ വിവര ശേഖരണത്തിനോ വിശകലനത്തിനോ സ്പ്രിന്‍ക്ലറിന് അവകാശം ഉണ്ടാകില്ല. ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിന്‍ക്ലര്‍ നശിപ്പിക്കണം....

‘നാം മുന്നോട്ട്’ നിർമ്മാണം പാർട്ടി ചാനലിന് ; സി-ഡിറ്റ് പുറത്ത് ; വിവാദം മുറുകുന്നു

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ ടെലിവിഷന്‍ പരിപാടിയായ 'നാം മുന്നോട്ടിന്റെ' നിര്‍മ്മാണം സി.പി.എം പാർട്ടി ചാനലായ കൈരളിക്കു ലഭിച്ചു. പരിപാടിയുടെ 70 എപ്പിസോഡിലേറെ പിന്നിട്ട ശേഷമാണ് നിര്‍മ്മാണ ചുമതല സര്‍ക്കാര്‍ സ്ഥാപനമായ 'സി-ഡിറ്റിനെ' ഒഴിവാക്കി കൈരളി ചാനലിന് നൽകിയിരിക്കുന്നത്.കഴിഞ്ഞ ഡിസംബറില്‍ നിര്‍മാണ ഏജന്‍സിക്കായി പബ്ലിക് റിലേഷന്‍സ്...