25 C
Kochi
Friday, September 17, 2021
Home Tags മെമ്മറി കാർഡ്

Tag: മെമ്മറി കാർഡ്

ദിലീപിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി:   നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ രണ്ടംഗ ബ‍ഞ്ചിന്റേതാണ് സുപ്രധാന വിധി. എന്നാല്‍ അഭിഭാഷകരുടെ സാന്നിദ്ധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിനു കഴിയുമെന്ന് കോടതി വ്യക്തമാക്കി.മെമ്മറിക്കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കിയാല്‍ അത്...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിനെ സംബന്ധിച്ച തീരുമാനം സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ തീരുമാനം അറിയിക്കും. മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ തൊണ്ടിമുതല്‍ ആണോ എന്ന് സംസ്ഥാന സര്‍ക്കാരിനോട് ഇന്നലെ സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനായില്ല. ഇത്...