25 C
Kochi
Sunday, September 19, 2021
Home Tags ബാങ്കിങ് ഓഹരി

Tag: ബാങ്കിങ് ഓഹരി

സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തോടെ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചു

ബെംഗളൂരു: ധനകാര്യ ഓഹരികളിലെ നേട്ടം ഓട്ടോ ഓഹരികളിലെ നാമമാത്ര നഷ്ടം നികത്തിയതിനാല്‍ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു.നിഫ്റ്റി 12,271.80ലും സെന്‍സെക്‌സ് 41,681.54ലും വ്യാപാരം അവസാനിപ്പിച്ചു. ചഞ്ചാട്ടങ്ങള്‍ക്ക് ശേഷമാണ് ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചത്.രണ്ട് സൂചികകളും തുടര്‍ച്ചയായ രണ്ടാമത്തെ പ്രതിവാര നേട്ടവും നവംബര്‍ ഒന്നിന് അവസാനിക്കുന്ന ആഴ്ചയിലെ മികച്ച...

നേട്ടത്തോടെ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരിവിപണി

ബെംഗളൂരു:അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരതര്‍ക്കത്തിന് അവസാനമായേക്കും എന്ന പ്രതീക്ഷയും ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ വന്നതും ഇന്ത്യന്‍ ഓഹരി വിപണിയേയും ചലിപ്പിച്ചു.നിഫ്റ്റി 0.99% ഉയര്‍ന്ന് 12,090.35 ലും സെന്‍സെക്‌സ് 1.11 ശതമാനം ഉയര്‍ന്ന് 41,032.64 ലും അവസാനിച്ചു. ഈ ആഴ്ച നിഫ്റ്റി സൂചിക 1.43 ശതമാനം നേട്ടം...

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം: ഓഹരി വിപണിയില്‍ നേട്ടം

ബെംഗളൂരു:ഷാഡോ ബാങ്കുകള്‍ക്കു മേലുള്ള നിയമങ്ങളില്‍ അയവ് വരുത്തുവാനുള്ള സര്‍ക്കാര്‍ നീക്കം നിക്ഷേപകരം ഉണര്‍ത്തി. ഇതോയെ ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ വ്യാഴാഴ്ച ഉയര്‍ന്നു.നിഫ്റ്റി 0.52% വര്‍ദ്ധനവോടെ 11,971.80 ലും സെന്‍സെക്‌സ് 0.54% ഉയര്‍ച്ചയോടെ 40,630.19 ലും വ്യാപാരം അവസാനിപ്പിച്ചു.ബുധനാഴ്ചയാണ് ഷാഡോ ബാങ്കുകള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന നിയമങ്ങള്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍...