26 C
Kochi
Friday, July 23, 2021
Home Tags പി കെ ശ്യാമള

Tag: പി കെ ശ്യാമള

“അപവാദ പ്രചരണങ്ങളിൽ തളരരുത് ” സാജന്റെ ഭാര്യക്ക് പിന്തുണയുമായി കെ.കെ. രമയുടെ കത്ത്

കണ്ണൂർ : കണ്ണൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യക്ക് ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമയുടെ ഹൃദയ സ്പർശിയായ കത്ത്.പ്രതിപക്ഷമില്ലാതെ സി.പി.എം. ഭരിക്കുന്ന ആന്തൂർ നഗരസഭ അധികൃതർ കൺവെൻഷൻ സെന്ററിന് അനുമതി നല്കാതിരുന്നതിൽ മനം നൊന്താണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സാജന്റെ കുടുംബം...

കണ്ണൂർ സി.പി.എമ്മിൽ വിഭാഗീയത ശക്തം : പി. ജയരാജനെ അനുകൂലിച്ചു ഫ്ളക്സ് ബോർഡ്

കണ്ണൂർ : കണ്ണൂർ സി.പി.എമ്മിലെ ഏറ്റവും ജനകീയനും, സി​.പി​.എം സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ പി.​ജ​യ​രാ​ജ​നെ പ്ര​കീ​ർ​ത്തി​ച്ച് വീ​ണ്ടും ഫ്ല​ക്സ് ബോ​ർ​ഡ്. പാർട്ടി ശക്തികേന്ദ്രമായ ക​ണ്ണൂ​ർ മാ​ന്ധം​കു​ന്നി​ലാ​ണ് ഫ്ല​ക്സ് സ്ഥാപി​ച്ച​ത്. റെ​ഡ് ആ​ർ​മി എ​ന്ന പേ​രി​ലാ​ണ് ബോ​ർ​ഡ് വ​ച്ചി​ട്ടു​ള്ള​ത്. ജില്ലാ കമ്മിറ്റി ഇന്ന് ചേരാനിരിക്കെയാണ് കണ്ണൂർ തളിപ്പറമ്പിലെ മാന്ധംകുണ്ട് എന്ന...

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; അന്വേഷണസംഘം ഇന്ന് നഗരസഭ ഉദ്യോഗസ്ഥരിൽ നിന്നു മൊഴിയെടുക്കും

കണ്ണൂർ:   ആന്തൂരില്‍ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് നഗരസഭ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കും. സസ്‌പെന്‍ഷനിലായ സെക്രട്ടറിയടക്കമുള്ളവരില്‍ നിന്നാണ് മൊഴിയെടുക്കുക.ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന് ശേഷമാകും ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമളയുടെ മൊഴി രേഖപ്പെടുത്തുക. പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍...

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഡയറി കണ്ടെത്തി

കണ്ണൂർ:  ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഡയറി അന്വേഷണസംഘം കണ്ടെത്തി. ഡയറിയില്‍ പല നിര്‍ണായക വിവരങ്ങളുമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. 15 കോടി ചിലവില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം പൊളിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടതില്‍ മനം നൊന്താണ് പ്രവാസി വ്യവസായി സാജന്‍ ജീവനൊടുക്കിയത്.സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള,...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ. ശ്യാമളയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും

കണ്ണൂർ:  പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി.കെ. ശ്യാമളയ്ക്ക് പ്രത്യേക അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും. സാജന്റെ ഭാര്യയുടേതടക്കം നിലവില്‍ ലഭിച്ച നാല് മൊഴികള്‍ വിശദമായി പഠിച്ച ശേഷമാണ് ആരോപണ വിധേയരുടെ മൊഴിയെടുക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.സാജന്റെ ബന്ധുക്കളുടെ പരാതിയില്‍ പി.കെ. ശ്യാമളയ്ക്ക് എതിരെ...

ആന്തൂർ വിഷയം: ആരോപണങ്ങൾക്ക് മറുപടി വൈകീട്ട് പറയുമെന്ന് പി.ജയരാജൻ

തിരുവനന്തപുരം:  ആന്തൂർ വിഷയത്തിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി വൈകീട്ട് പറയുമെന്ന് പി.ജയരാജൻ. ഐ.ആർ.പി.സിയുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത വാർത്താ സമ്മേളത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു.പാർട്ടിയുടെ എല്ലാ രഹസ്യങ്ങളുടെയും ഭാരം ചുമന്ന് നടക്കുന്ന ജയരാജനെ സ്പർശിക്കാതെ കണ്ണൂരിന്റെ താഴെത്തട്ടിലുള്ള പ്രശ്നങ്ങൾ പോലും പോയിട്ടില്ല. ജനകീയനായ...

സി.പി.എം. നേതൃയോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം:  സി.പി.എം. നേതൃയോഗങ്ങള്‍ ഇന്നു ചേരും. ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ പാര്‍ട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയര്‍ന്ന് വന്ന ബിനോയ് കോടിയേരിക്കെതിരായ പരാതി, എം.വി. ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണുമായ പി.കെ ശ്യാമള...

പ്രവാസിയുടെ ആത്മഹത്യ ; സർക്കാരിന്റേത് മാപ്പർഹിക്കാത്ത തെറ്റെന്ന് ഹൈക്കോടതി

കൊച്ചി : പ്രവാസി വ്യവസായി പാറയിൽ സാജൻ ജീവനൊടുക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണു നടപടി.കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ അസ്വസ്ഥതയുണ്ടാക്കുന്ന മരണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. ഈ...

ആന്തൂർ നഗര സഭ ചെയർപേഴ്‌സൺ ശ്യാമളക്കെതിരെ കൂടുതൽ പരാതികൾ

കണ്ണൂർ : പ്രവാസി വ്യവസായിയുടെ ആത്മത്യക്കു പിന്നാലെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യകൂടിയായ ആന്തൂർ നഗര സഭ ചെയർപേഴ്‌സൺ ശ്യാമളക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നു. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ.ശ്യാമളയെന്ന് വനിത വ്യവസായി സോഹിതയും, ഭര്‍ത്താവ് വിജുവും ഫേസ്‌ബുക്കിലൂടെ ആരോപിച്ചു.തളിപ്പറമ്പ്...

ഓഡിറ്റോറിയത്തിന് അനുമതി വൈകിച്ച് നഗരസഭ; കണ്ണൂരില്‍ പ്രവാസി വ്യവസായി ജീവനൊടുക്കി

കണ്ണൂർ : കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന്റെ പ്രവര്‍ത്തനാനുമതി നഗരസഭ വൈകിപ്പിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിലാണ് ആത്മഹത്യ ചെയ്തത്.സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദൻറെ ഭാര്യ പി കെ ശ്യാമള നഗരസഭാ അധ്യക്ഷയായിട്ടുള്ള കണ്ണൂരിലെ ആന്തൂർ നഗരസഭക്കെതിരായാണ്...