പ്രളയം: സര്‍ക്കാര്‍ വാദങ്ങളെ പൊളിച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഡാമുകള്‍ തുറന്നത്, മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും അമിക്കസ് ക്യൂറി ജേക്കബ് പി.അലക്‌സ്…