27 C
Kochi
Saturday, September 18, 2021
Home Tags ക്രൈസ്റ്റ് ചര്‍ച്ച്

Tag: ക്രൈസ്റ്റ് ചര്‍ച്ച്

ന്യൂസിലാൻഡ് ജനതയ്ക്കും പ്രധാനമന്ത്രി ജസീന്തക്കും നന്ദി അർപ്പിച്ച് യു.എ.ഇ

ദുബായ്: ലോ​ക​ മനഃസാക്ഷിയെ നടുക്കിയ ന്യൂ​സി​ലാ​ൻ​റ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഒപ്പം നി​ന്ന ന്യൂ​സി​ലാ​ൻഡ് ജ​ന​ത​ക്കും പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ണക്കും ന​ന്ദി അറിയിച്ച് യു.​എ.​ഇ​. യു.​എ.​ഇ. വൈ​സ് ​​പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാഷിദ് ​അ​ൽ മ​ക്തൂം തന്റെ ട്വിറ്ററിലൂടെയാണ് നന്ദി രേഖപ്പെടുത്തിയത്.ലോകത്തിലെ മുസ്ലിം സമൂഹത്തെ...

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സാന്ത്വനമേകി “ഹാക” നൃത്തചുവടുമായി മാവോരി ഗോത്രക്കാരും ന്യുസീലൻഡ് പ്രധാനമന്ത്രിയും

വെ​​ല്ലിം​​ഗ്ട​​ൺ: ക്രൈ​​സ്റ്റ് ച​​ർ​​ച്ച് ന​​ഗ​​ര​​ത്തി​​ലെ മുസ്ലീം പള്ളിയിൽ ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ ബ​​ന്ധു​​ക്ക​​ൾ​​ക്കും മി​​ത്ര​​ങ്ങ​​ൾ​​ക്കും സാ​​ന്ത്വ​​ന​​വു​​മാ​​യി ന്യൂ​​സി​​ല​​ൻ​​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​സീ​​ന്താ ആ​​ർ​​ഡേ​​ൺ. ഇ​​ന്ന​​ലെ വെ​​ല്ലിം​​ഗ്ട​​ണി​​ലെ കി​​ൽ​​ബി​​ർ​​ണി മോ​​സ്ക് സ​​ന്ദ​​ർ​​ശി​​ച്ച ജസീന്ത ദു​​ഖ​​മ​​നു​​ഭ​​വി​​ക്കു​​ന്ന വി​​ശ്വാ​​സി​​ക​​ളോ​​ട് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചു. പ​​ല​​രെ​​യും പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ശ്ലേ​​ഷി​​ച്ചു. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ ഓർമ്മകൾക്ക് മുൻപിൽ മൗ​​നം ആ​​ച​​രി​​ച്ച പ്ര​​ധാ​​ന​​മ​​ന്ത്രി...

കൊല്ലപ്പെട്ടവർക്കു ഐക്യദാർഢ്യവുമായി ഹൃദയസ്പർശിയായ ചിത്രം പങ്കു വെച്ച് കെയ്ൻ വില്യംസൺ

ന്യൂസീലാൻഡ്: ന്യൂസീലാന്‍ഡിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിംഗപ്പൂരുകാരനായ കെയ്ത്ത് ലീ വരച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഫാൻ പേജിലൂടെ പങ്കു വെച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നു.നമസ്‌കാരത്തിനു വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്‌ലാം മതവിശ്വാസികളെ ന്യൂസിലന്‍ഡിന്റെ ഔദ്യോഗിക  ദേശീയചിഹ്നമായ സില്‍വര്‍...

ന്യൂസീലൻഡിലെ വെടിവെയ്പ്പിൽ മരിച്ചവരിൽ കൊടുങ്ങല്ലൂർ സ്വദേശിനി ഉൾപ്പെടെ 5 ഇന്ത്യക്കാർ

ക്രൈ​​​​​​​​​​സ്റ്റ്ച​​​​​​​​​​ർ​​​​​​​​​​ച്ച്: ന്യൂസിലൻഡിലെ മോസ്കിൽ ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​ണ​​​ത്തി​​​ൽ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി​​​നി അ​​ൻ​​സി അ​​​ലി​​​ബാ​​​വ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് ഇ​​​ന്ത്യ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീഷ​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 50 ആ​​​യെ​​​ന്നും ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ൻ ട്വി​​​റ്റ​​​റി​​​ൽ അ​​​റി​​​യി​​​ച്ചു. ​​​അ​​​ൽനൂ​​​ർ മോ​​​സ്കി​​​ൽ​​നി​​​ന്ന് ഇ​​​ന്ന​​​ലെ ഒ​​​രു മൃ​​​ത​​​ദേ​​​ഹം​​​കൂ​​​ടി ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണി​​​ത്. ആ​​​ൻ​​​സി, മെ​​​ഹ്ബൂ​​​ബ് ഖോ​​ഖ​​​ർ, റ​​മീ​​​സ് വോ​​​റ,...