28 C
Kochi
Monday, September 20, 2021
Home Tags കൂട്ടബലാത്സംഗം

Tag: കൂട്ടബലാത്സംഗം

ഹാഥ്‌രസ് സന്ദർശിക്കാൻ പോയ മലയാളി മാധ്യമപ്രവർത്തകനും മറ്റ് മൂന്നുപേരും അറസ്റ്റിൽ

ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോയ നാലുപേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ഇതിൽ ഒരു മലയാളമാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. കേരള പത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകം സെക്രട്ടറിയും അഴിമുഖം വെബ്‌‌പോർട്ടൽ പ്രതിനിധിയുമായ സിദ്ദിഖ് കാപ്പനും, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ അതീഖുർ റഹ്മാൻ, ആലം,...

ബൽ‌റാം‌പൂരിൽ ദളിത് പെൺകുട്ടി മാനഭംഗത്തിനിരയായി മരിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ

ന്യൂഡൽഹി:   ഉത്തർപ്രദേശിലെ ബൽറാംപൂർ ഗ്രാമത്തിൽ രണ്ട് യുവാക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കിയ 22 കാരിയായ ദളിത് യുവതി ബുധനാഴ്ച മരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്ച രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചു.ചൊവ്വാഴ്ച തന്റെ ഗ്രാമത്തിനടുത്തുള്ള ഒരു കോളേജിൽ പ്രവേശനം തേടി പോയിരുന്ന കുട്ടി വൈകുന്നേരം വരെ വീട്ടിൽ തിരിച്ചെത്തിയില്ല. കുടുംബാംഗങ്ങൾ തിരയുന്നതിനിടെ കയ്യിൽ ഗ്ലൂക്കോസ്...

ഉത്തർ പ്രദേശ് കൂട്ടബലാത്സംഗം: ആദിത്യനാഥ് സർക്കാ‍രിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹാഥ്‌രസ്സിൽ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച സംഭവത്തിൽ ആദിത്യനാഥ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.“ഇതെല്ലാം തന്നെ ദളിതരെ അടിച്ചമർത്തി സമൂഹത്തിൽ അവർക്കുള്ള സ്ഥാനം മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നാണംകെട്ട തന്ത്രമാണ്.” രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിൽ കുറിച്ചു. തന്റെ പോരാട്ടം...

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു

ന്യൂഡൽഹി:   ഉത്തർപ്രദേശിലെ ഹാഥ്‌രസ്സിൽ കൂട്ടബലാത്സംഗത്തിനിരയായ പത്തൊമ്പതുകാരിയായ ദലിത് യുവതി ഇന്നു രാവിലെ മരിച്ചു. സെപ്റ്റംബർ 14 ന് ഒരു കൃഷിയിടത്തിലേക്ക് പോയ യുവതിയെ നാല് പുരുഷന്മാർ ബലാത്സംഗം ചെയ്യുകയായിരുന്നു.ഗുരുതരാവസ്ഥയിലായ യുവതിയെ പിറ്റേന്ന് അലിഗഡിലെ ഒരു ആശുപത്രിയിലും പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതായി...