25 C
Kochi
Wednesday, September 22, 2021
Home Tags കറാച്ചി

Tag: കറാച്ചി

അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് കൊവിഡ് സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്:   കൊടുംഭീകരൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. പാക് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കറാച്ചിയിലെ സൈനികാശുപത്രിയിൽ ഇരുവരും ചികിത്സയിൽ കഴിയുന്നുവെന്നാണ് റിപ്പോർട്ട്.1993 ലെ മുംബൈ ഭീകരാക്രമണ പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പാകിസ്താനിൽ...

പൃഥ്വിരാജും ടൊവിനോയും പ്രധാനവേഷങ്ങളില്‍; കറാച്ചി 81ന്‍റെ ഫസ്റ്റ്‌ലുക്ക്

എറണാകുളം:പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം  കറാച്ചി 81 ന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടു. കെ.എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയുടെ ഏറ്റവും വലിയ ചാര ദൗത്യത്തെ ആസ്പദമാക്കിയാണ്.റോ ഉദ്യോഗസ്ഥനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍  തന്‍റെ ഫെയ്സ്ബുക്ക് പോജിലൂടെ പൃഥിരാജ് തന്നെയാണ് ചിത്രത്തിന്‍റെ...