27 C
Kochi
Saturday, September 18, 2021
Home Tags കരിപ്പൂര്‍ വിമാനത്താവളം

Tag: കരിപ്പൂര്‍ വിമാനത്താവളം

കരിപ്പൂർ: വിമാനത്തിൽ യാത്ര ചെയ്തവരുടെ പേരുവിവരങ്ങൾ ഷെയർ ചെയ്യൂ

കോഴിക്കോട്:   കരിപ്പൂർ വിമാനഅപകടം വിമാനത്തിൽ യാത്ര ചെയ്തവരുടെ പേരുവിവരങ്ങൾ ഷെയർ ചെയ്യുക.കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (07.08.2020, 7.15pm) അപകടത്തിൽപ്പെട്ട ദുബായ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് IX 1344 (191 യാത്രക്കാർ)വിമാനത്തിൽ യാത്ര ചെയ്തവരുടെ ബന്ധുക്കൾക്ക് അന്വേഷണങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാം.04952376901

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്

കരിപ്പൂര്‍:കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനും എയര്‍ ഇന്ത്യ ജീവനക്കാരനും കൊവിഡ് 19 സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരാണ് കൊവിഡ് 19 ബാധിച്ച ഉദ്യോഗസ്ഥന്‍. ഇതേതുടര്‍ന്ന്, 30ലധികം ഉദ്യോഗസ്ഥരോട് ക്വാറന്‍റീനില്‍ പോകാൻ നിര്‍ദ്ദേശം നല്‍കി. വിദേശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയവരില്‍ നിന്നാകാം ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചതെന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യം...

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായുളള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. വിമാനത്താവളത്തിന്റെ മുഴുവന്‍ വിശദാശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സ്വകാര്യവത്കരിക്കാന്‍ പോകുന്ന പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിലാണ് കരിപ്പൂരിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യവത്കരണത്തിന്റെ നാലാംഘട്ടത്തിലാണ് കരിപ്പൂരിന്റെ പേര് ചേര്‍ത്തിരിക്കുന്നത് ....