24 C
Kochi
Saturday, November 27, 2021
Home Tags എൻഡോസൾഫാൻ

Tag: എൻഡോസൾഫാൻ

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വീണ്ടും ലംഘിക്കപ്പെട്ടെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി. മാര്‍ച്ച് 19-ന് കാസര്‍ഗോഡ് കലക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. കഴിഞ്ഞ ജനുവരി 30 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ നടത്തിയ പട്ടിണിസമരവും, സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ നിരാഹാര...

ചര്‍ച്ച വിജയം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. ദുരിതബാധിതരോടൊപ്പം സമൂഹിക പ്രവര്‍ത്തക ദയാബായി നടത്തി വന്ന പട്ടിണി സമരവും ഇതോടെ അവസാനിപ്പിച്ചു.2017-ലെ...

എന്‍ഡോസള്‍ഫാന്‍: അമ്മമാരും കുഞ്ഞുങ്ങളും അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു

 തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം തുടങ്ങുന്നത്.2012 ലും 2013 ലും 2014 ലും 2016 ലും നടത്തിയ സമരത്തെ...

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സമരവുമായി വീണ്ടും സെക്രട്ടറിയേറ്റ് പടിക്കലേക്ക്

 കാസര്‍കോട്:എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും 2019 ജനുവരി 30 മുതൽ സെക്രട്ടറിയേറ്റ് പടിക്കലിൽ വീണ്ടും അനിശ്ചിതകാല പട്ടിണി സമരം ആരംഭിക്കുന്നു.2012 ലും 2013 ലും 2014 ലും 2016 ലും നടത്തിയ സമരത്തെ തുടർന്ന് സർക്കാർ ഒപ്പുവെച്ച...