33 C
Kochi
Wednesday, December 1, 2021
Home Tags എമിറേറ്റ്സ് എയർലൈൻസ്

Tag: എമിറേറ്റ്സ് എയർലൈൻസ്

നാലുവര്‍ഷം മുന്‍പ്‌ കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു

ദുബായ്:  നാലുവര്‍ഷം മുന്‍പ്‌ കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് അധികൃതരുമായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്‍ ദുബായില്‍ ചര്‍ച്ച നടത്തി. റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ടാണ് നാലു വര്‍ഷം മുമ്പ് കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നിര്‍ത്തിവച്ചത്.റണ്‍വേ പൂര്‍ത്തിയാക്കിയെങ്കിലും...

എ 380 ​സൂ​പ്പ​ർ ജം​ബോ ജെറ്റിന്റെ നി​ർമ്മാ​ണം എയർബസ് അവസാനിപ്പിക്കുന്നു

നെതർലാൻഡ്: എ​യ​ർ​ബ​സ്​ ക​മ്പ​നി എ 380 ​സൂ​പ്പ​ർ ജം​ബോ പാ​സ​ഞ്ച​ർ ജെറ്റുകളുടെ നി​ർമ്മാ​ണം അവസാനിപ്പിക്കുന്നതായി എയർബസ് സി ഇ ഓ ടോം എൻഡേഴ്‌സ് അറിയിച്ചു. പുതിയ ഓർഡറുകൾ ഇല്ലാത്തതും, ഉത്പാദനച്ചിലവിൽ ഉണ്ടായ വർദ്ധനവും ആണ് കാരണം. 2021 വരെ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഓർഡറുകൾ അനുസരിച്ചു നിർമ്മിച്ചു കൈമാറിയതിനു ശേഷം...