28 C
Kochi
Tuesday, September 28, 2021
Home Tags ഇ പി ജയരാജൻ

Tag: ഇ പി ജയരാജൻ

പ്രവാസികളുടെ ക്ഷേമത്തിന് വിവരശേഖരണ പോര്‍ട്ടൽ തുടങ്ങുമെന്ന് മന്ത്രി ഇ പി ജയരാജൻ

തിരുവനന്തപുരം:   കൊവിഡ് പ്രതിസന്ധിക്കിടെ കൂട്ടത്തോടെ ജന്മനാട്ടിലെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് ഫലപ്രദമായ ബദൽ പരിപാടികൾ ആവിഷ്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍. കേന്ദ്ര പാക്കേജില്‍ പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടത്ര പരിഗണനയില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മടങ്ങി വരുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം അടക്കം ലഭ്യമാക്കേണ്ടതുണ്ട്. വ്യവസായ വകുപ്പ് ഒരു വിവര ശേഖരണ...

കണ്ണൂരിൽ കൗമാര കുതിപ്പ്; കായികമേളയ്ക്ക് നാളെ തുടക്കം

കണ്ണൂർ:   സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം. പതിനാറു വർഷത്തിനു ശേഷം കണ്ണൂർ വേദിയാകുന്നു.63 ാമത് സ്കൂൾ കായിക മേളക്ക് നാളെ കണ്ണൂരിൽ ട്രാക്കുണരും. കണ്ണൂർ സർവകലശാല മങ്ങാട്ടുപറമ്പ് ക്യാമ്പസ് കായികമേളക്ക് വേദിയാകും. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സ്‌കൂള്‍ കായികമേള കണ്ണൂരിലെത്തുന്നത്.സുരക്ഷയെ മുൻനിർത്തി ഡിസ്കസ് ത്രോയ്ക്കും...