Thu. Apr 17th, 2025

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ നവംബര്‍ 28 ന് സത്യപ്രതിജ്ഞ ചെയ്യും

  റാഞ്ചി: ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ നാലാം തവണയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി നവംബര്‍ 28 ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍…

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

  സാംഭാല്‍: കോടതി ഉത്തരവനുസരിച്ച് സംഭാലിലെ മസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംര്‍ഷത്തിലും വെടിവയ്പ്പിലും മരണം നാലായി. 20 പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് സംഭാല്‍ താലൂക്കില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 12-ാം…

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍

  തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. പാലക്കാട്ടെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. പാലക്കാട്ടെയും കേരളത്തിലെയും തോല്‍വിയുടെ സാഹചര്യം പരിശോധിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ദേശീയ…

കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്നു

  കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരിയായ കെപി അഷ്റഫിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചതെന്നാണ്…

‘കണക്കുകള്‍ തെറ്റിപ്പോയി’; പരാജയത്തില്‍ പി സരിന്‍

  പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് വിജയത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി സരിന്‍. കണക്കുകള്‍ തെറ്റിപ്പോയി എന്നും എങ്കിലും കഴിഞ്ഞ തവണത്തേതില്‍ നിന്ന് 1500ഓളം വോട്ടുകള്‍ കൂട്ടാനായത് പ്രതീക്ഷ നല്‍കുന്നു എന്നുമാണ് സരിന്റെ പ്രതികരണം. ‘ജനങ്ങളുടെ…

‘ചക്രവ്യൂഹം ഭേദിക്കാന്‍ എനിക്കറിയാം’; മഹാരാഷ്ട്രയിലെ വിജയത്തില്‍ ഫഡ്‌നാവിസ്

  മുംബൈ: താന്‍ ആധുനിക കാലത്തെ അഭിമന്യൂ ആണെന്നും ചക്രവ്യൂഹം ഭേദിക്കാന്‍ തനിക്ക് വ്യക്തമായി അറിയാമെന്നും സ്ഥാനമൊഴിയുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപി നയിക്കുന്ന മഹായുതി സഖ്യം മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഫഡ്‌നാവിസ്.…

പാലക്കാട്ടെ കോണ്‍ഗ്രസ് വിജയം വര്‍ഗീയതയുടെ പിന്തുണയോടെ; എംവി ഗോവിന്ദന്‍

  തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ സര്‍ക്കാരിന്റെ വിലയിരുത്തലായി കണക്കാക്കാന്‍ സാധിക്കില്ല. പാലക്കാട് സിപിഎമ്മിന്റെ വോട്ട് വര്‍ധിക്കുകയാണ് ചെയ്തതെന്നും എംവി ഗോവിന്ദന്‍…

ഭരണവിരുദ്ധ വികാരമുണ്ട്, ബിജെപിയെ പിടിച്ചുകെട്ടാന്‍ യുഡിഎഫിനെ കഴിയൂ; വിഡി സതീശന്‍

  എറണാകുളം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതിന് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ഇരട്ടിയിലധികം വോട്ടുകളാണ് ലഭിച്ചത്. എന്നിട്ടും ഭരണവിരുദ്ധ വികാരമില്ല എന്നാണ് സിപിഎം വിശ്വസിക്കുന്നത്. അങ്ങനെ തന്നെ അവര്‍…

സിപിഎം വ്യക്തി അധിക്ഷേപത്തില്‍ നിന്ന് മാറി രാഷ്ട്രീയം പറയണം; രാഹുല്‍ മാങ്കൂട്ടത്തില്‍

  പാലക്കാട്ട്: ഉപതിരഞ്ഞെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. താനൊരു തുടക്കക്കാരനാണെന്നും സിപിഎം ഇനിയെങ്കിലും വ്യക്തി അധിക്ഷേപത്തില്‍ നിന്ന് മാറി രാഷ്ട്രീയം പറയണമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാനൊരു തുടക്കക്കാരനാണ്. പിസി വിഷ്ണുനാഥിനെ കണ്ടാണ് സംഘടനാ…

വയനാടിന്റെ ഹൃദയം തൊട്ട് പ്രിയങ്ക; രാഹുലിന്റെ ഭൂരിപക്ഷം മറികടന്ന് വിജയം

  കല്‍പ്പറ്റ: വയനാട്ടില്‍ റെക്കോര്‍ഡ ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറി പ്രിയങ്ക ഗാന്ധി. കന്നിയങ്കത്തില്‍ 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്കയുടെ വിജയം. രാഹുല്‍ഗാന്ധി 2021 ല്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്കയുടെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്ന ലീഡ് നിലനിര്‍ത്തിയ പ്രിയങ്ക…