എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം മാധ്യമസൃഷ്ടി; എംവി ഗോവിന്ദന്‍
കാസര്‍കോട്: എഡിജിപി എംആര്‍ അജിത് കുമാര്‍, ആര്‍എസ്എസ് നേതാക്കളെ കണ്ട വിവാദം മാധ്യമസൃഷ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്‌നമല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടി എഡിജിപി, ആര്‍എസ്എസ് നേതാക്കളെ…