സംഭാല്‍ സംഘര്‍ഷം കലുഷിതമാക്കിയത് സര്‍ക്കാര്‍, സുപ്രീം കോടതി ഇടപെടണം; പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലിലെ സംഘര്‍ഷത്തില്‍ സുപ്രീം കോടതി ഇടപെടണമെന്ന് നിയുക്ത എംപിയും ഐസിസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. സംഘര്‍ഷത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഷാഹി ജുമാ…