സുരക്ഷാ ഗാര്‍ഡുകള്‍ക്ക് ആശയവിനിമയ ഉപകരണങ്ങള്‍ നിരോധിച്ച് ഇറാന്‍
ടെഹ്‌റാന്‍: എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലെ (ഐആര്‍ജിസി) മുഴുവന്‍ അംഗങ്ങളും ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉത്തരവിട്ട് ഇറാന്‍. ലെബനാനില്‍ ഹിസ്ബുള്ള ഉപയോഗിച്ച ആയിരക്കണക്കിന് പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഉത്തരവ്. ഇക്കാര്യം മുതിര്‍ന്ന…