നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യയെ തള്ളി എം വി ഗോവിന്ദൻ
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഭവത്തെക്കുറിച്ച് പാർട്ടിക്കുളിൽത്തന്നെ വിയോജിപ്പ് ഉയർന്ന സാഹചര്യത്തിലാണ് സെക്രട്ടറിയുടെ പ്രതികരണം. ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും കൂടുതൽ…