മദ്രസകൾ അടയ്‌ക്കേണ്ട; ദേശീയ ബാലാവകാശ കമ്മിഷൻ്റെ നിർദേശം നടപ്പിലാക്കുന്നതിന് സുപ്രീംകോടതിയുടെ വിലക്ക്
ന്യൂഡൽഹി: രാജ്യത്ത് മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മിഷൻ്റെ നിർദേശം നടപ്പിലാക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാരിനെയും സംസ്ഥാനങ്ങളെയും വിലക്കി സുപ്രീംകോടതി. ജൂൺ ഏഴിന് യോഗി ആദിത്യനാഥ് സർക്കാരിനു ലഭിച്ച ബാലാവകാശ കമ്മിഷൻ്റെ കത്തിനെ അടിസ്ഥാനമാക്കിയായിരുന്നു നടപടി. ഇതിനെതിരെ ‘ജാമിയത് ഉലമ ഇ ഹിന്ദ്’ എന്ന മുസ്ലിം…