ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ ഉടന്‍ തീര്‍പ്പാക്കണം; ഡല്‍ഹി ഹൈക്കോടതിയോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ ജയിലില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. ഷര്‍ജീല്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ജാമ്യാപേക്ഷ കേള്‍ക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം…