Fri. Aug 1st, 2025

അനധികൃത കുടിയേറ്റം: ഓരോ മണിക്കൂറിലും പത്ത് ഇന്ത്യക്കാര്‍ യുഎസ് അതിര്‍ത്തിയില്‍ പിടിയിലാകുന്നു

  ന്യൂഡല്‍ഹി: ഓരോ വര്‍ഷവും ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ജീവന്‍ പോലും പണയംവെച്ചാണ് പലരും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം പേരും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഗുജറാത്തില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ ഇത്തരത്തില്‍…

തമിഴ്നാട് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം കൊക്കെയ്നുമായി 3 പേർ അറസ്റ്റിൽ

ചെന്നൈ: ചെന്നൈയിൽ കൊക്കെയ്ൻ കൈവശം വച്ചതിന് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഡിജിപി എ രവീന്ദ്രനാഥിൻ്റെ മകൻ അരുൺ, നൈജീരിയൻ സ്വദേശി ജോൺ എസി, ചെന്നൈ സ്വദേശി എസ്.മഗല്ലൻ എന്നിവരെയാണ് നന്ദംപാക്കത്തു…

കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തി; യുവാവിനെതിരെ കേസെടുത്ത് എക്സൈസ്

ആലപ്പുഴ: ആലപ്പുഴയിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവിനെതിരെ കേസെടുത്തു. വീടിന് പിന്നിലാണ് ഇയാൾ കഞ്ചാവ് നട്ടു വളർത്തിയത്. ആര്യാട് സ്വദേശി ശംഭു രങ്കനാണ് (31) അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന വീടിന് പിന്നിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തുകയും ചെയ്തു.…

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി നീട്ടി സർക്കാർ

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി നീട്ടി സർക്കാർ. നവംബര്‍ അഞ്ച് വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ഇനി മുന്‍ഗണന വിഭാഗത്തിലെ 16 ശതമാനത്തോളം വരുന്ന അംഗങ്ങളാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളത്. വിവിധ കാരണങ്ങളാൽ ഇ-പോസിൽ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്കാനർ ഉപോഗിച്ച്…

നവീൻ ബാബുവിൻ്റെ മരണം; കളക്ടർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. കളക്ടർ പങ്കെടുക്കുന്ന വികസന സമിതി യോഗത്തിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എഡിഎമ്മിൻ്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ…

തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബര്‍ 28 ന്

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ ഒക്ടോബർ 28 തിങ്കളാഴ്ച വിധിക്കും. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. ഇരുഭാഗത്തിന്റെയും വാദം പരിഗണിച്ച കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കാമെന്ന് വ്യക്തമാക്കി. 2020 ഡിസംബർ 25നാണ്…

എല്ലാ നഗ്നചിത്രങ്ങളും അശ്ലീലമല്ലെന്ന് മുംബെെ ഹൈക്കോടതി; തടഞ്ഞുവച്ച ചിത്രങ്ങൾ തിരികെ നൽകാൻ നിർദേശം

മുംബെെ: എല്ലാ നഗ്നചിത്രങ്ങളും അശ്ലീലമല്ലെന്ന് മുംബെെ ഹൈക്കോടതി. പ്രശസ്ത കലാകാരന്മാരായ എഫ്എൻ സൂസയുടെയും അക്ബർ പദംസിയുടെയും കലാസൃഷ്ടികൾ അശ്ലീലം എന്നാരോപിച്ച് കസ്റ്റംസ് തടഞ്ഞതിനെതിരെയുള്ള പരാതി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ എംഎസ് സോനക്, ജിതേന്ദ്ര ജെയിൻ എന്നിവർ മുംബൈ കസ്റ്റംസിൽ നിന്നുള്ള 2024…

വയനാട് ആനപ്പാറയെ വിറപ്പിച്ച് നാലു കടുവകൾ; ദൗത്യം ശ്രമകരമെന്ന് വനംവകുപ്പ്

കല്‍പറ്റ: വയനാട് ചുണ്ടേൽ ആനപ്പാറയിൽ നാല് കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. അമ്മക്കടുവയും മൂന്ന് കുട്ടികളുമാണ് പ്രദേശത്ത് ഭീതി പരത്തുന്നത്. ഇവയെ പിടികൂടുന്ന ദൗത്യം ശ്രമകരമാണെന്നാണ് വനം വകുപ്പ് വിലയിരുത്തൽ. സമാനസാഹചര്യത്തിൽ നേരത്തെ കർണാടകയിൽ പരീക്ഷിച്ചു വിജയിച്ച വലിയ കൂട് വയനാട്ടിലെത്തിച്ച് കെണിയൊരുക്കാനാണ്…

ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ

ടെഹ്റാൻ: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഇറാന്‍റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്കുള്ള മറുപടിയെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കി. അമേരിക്കയെ മുന്‍കൂട്ടി അറിയിച്ചശേഷമായിരുന്നു ഇസ്രയേല്‍ ആക്രമണം. തലസ്ഥാന നഗരമായ ടെഹ്റാനിലടക്കം ഉഗ്രസ്ഫോടനങ്ങളുണ്ടെയെന്നാണ് റിപ്പോര്‍ട്ട്. കറാജിലെ ആണവോര്‍ജ നിലയത്തിന്…

സ്‌പേസ് എക്‌സ് ക്രൂ 8 ദൗത്യം വിജയം: നാല് യാത്രക്കാരും സുരക്ഷിതമായി തിരികെയെത്തി

കേപ് കനാവറൽ: 8 മാസം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് കമ്പനി വിക്ഷേപിച്ച ബഹിരാകാശ പേടകം ലക്ഷ്യം പൂർത്തിയാക്കി തിരികെ ഭൂമിയിലെത്തി. സ്പേസ് എക്സ് പേടകത്തിലെത്തിലെത്തിയ ഇവർ ഫ്ലോറിഡ തീരത്തിനുസമീപം പാരച്യൂട്ടിൽ ഇറങ്ങി. യുഎസ് സ്വദേശികളായ…