Wed. Jul 30th, 2025

കണ്ണൂര്‍ ജില്ല മുന്‍ അധ്യക്ഷ പി പി ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നൽകി സെനറ്റംഗം

കണ്ണൂര്‍ ജില്ല മുന്‍ അധ്യക്ഷ പി പി ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി. സെനറ്റ് അംഗം ഡോ. ഷിനോ പി ജോസ് ആണ് പരാതി നൽകിയത്. സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.  നവീന്‍ ബാബുവിൻ്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന…

കളമശ്ശേരി സ്ഫോടനക്കേസ്; സര്‍ക്കാര്‍ അനുമതി നൽകിയില്ല, പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി

കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെൻ്ററിൽ സ്ഫോടനം നടത്തിയ കേസിൽ പ്രതി ഡൊമിനിക് മാര്‍ട്ടിന് മേല്‍ ചുമത്തിയ യുഎപിഎ കേസ് ഒഴിവാക്കി. അന്വേഷണ സംഘം പ്രതിക്കെതിരെ യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് റിപ്പോർട്ട്‌ സമർപ്പിച്ചത്. എന്നാൽ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് യുഎപിഎ…

കശ്മീരില്‍ കരസേനയുടെ ആംബുലന്‍സിനുനേരെ വെടിയുതിർത്ത് ഭീകരര്‍

ശ്രീനഗർ: കശ്മീരില്‍ കരസേനയുടെ ആംബുലന്‍സിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി റിപ്പോർട്ട്. വെടിയുതിര്‍ത്തത് സേനയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സ് ലക്ഷ്യമിട്ടെന്ന് വിവരം. 20 റൗണ്ട് വെടിയുതിര്‍ത്തു. ഏതാനും ദിവസങ്ങള്‍ക്കിടെയുള്ള അഞ്ചാമത്തെ ഭീകരാക്രമണമാണിത്. സംഭവത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭീകരര്‍ക്കായി പ്രദേശത്ത് സേന വ്യാപകതിരച്ചിൽ നടത്തുകയാണ്.

സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്യാനെത്തി; സംഘം ചേർന്ന് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തൻ്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. നവാസിൻ്റെ സഹോദരൻ നബീലും സുഹൃത്ത് അനസും…

49 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; 4 മരുന്ന് വ്യാജം, 45 എണ്ണത്തിന് നിലവാരമില്ല

ന്യൂഡൽഹി: കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ്റെ (സിഡിഎസ്‌സിഒ) ഗുണനിലവാര പരിശോധനയിൽ വിപണിയിൽ ലഭ്യമായ 49 മരുന്നുകൾ പരാജയപ്പെട്ടു. പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്ന മെറ്റ്ഫോർമിൻ, അസിഡിറ്റി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പാന്റോപ്രസോൾ, പനിക്ക് കഴിക്കുന്ന പാരസെറ്റമോൾ തുടങ്ങിയവ പരാജയപ്പെട്ട മരുന്നുകളിൽ ഉൾപ്പെടുന്നു. കാൽസ്യം സപ്ലിമെന്റായ…

ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ

  ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ. ആലപ്പുഴയില്‍ നടക്കുന്ന പരിപാടിയില്‍നിന്ന് സിപിഐ കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കും. ജനറല്‍ ആശുപത്രിയില്‍ അതിക്രമിച്ചുകയറി എന്ന പരാതിയില്‍ ആലപ്പുഴ നഗരസഭാ വൈസ് ചെയര്‍മാന്‍ പിഎസ്എം ഹുസൈനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.…

ഹിന്ദിയില്‍ കത്തയച്ച് കേന്ദ്രമന്ത്രി; ഒന്നും മനസിലായില്ലെന്ന് തമിഴില്‍ മറുപടി അയച്ച് ഡിഎംകെ എംപി

  ചെന്നൈ: കേന്ദ്രമന്ത്രി ഹിന്ദിയില്‍ അയച്ച കത്തിന് തമിഴില്‍ മറുപടി നല്‍കി ഡിഎംകെ നേതാവ്. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു ഡിഎംകെ രാജ്യസഭാ എംപി പുതുക്കോട്ടൈ എംഎം അബ്ദുല്ലയ്ക്കയച്ച കത്തിനാണ് അദ്ദേഹം സ്വന്തം ഭാഷയായ തമിഴില്‍ മറുപടി നല്‍കിയത്. ഹിന്ദിയിലുള്ള കത്തിലെ…

തീവ്ര ഹിന്ദുത്വവാദികള്‍ ക്രിസ്ത്യാനികളെ നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നതായി റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികള്‍ ക്രിസ്ത്യാനികളെ നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നതായി റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഏറ്റവും ദുര്‍ബലരായിരിക്കുന്ന സാഹചര്യത്തില്‍ ഹിന്ദു ദേശീയവാദികള്‍ അവരെ ടാര്‍ഗെറ്റ് ചെയ്യുന്നതായി റെസ്റ്റ് ഓഫ് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ മരണം നടക്കുമ്പോള്‍ മൃതദേഹം…

വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു; സൗദിയില്‍ മലയാളി മരിച്ചു

  റിയാദ്: വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് സൗദിയില്‍ മലയാളി മരിച്ചു. അല്‍ഖര്‍ജിലാണ് വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി മരിച്ചത്. വളപ്പില്‍ തപസ്യ വീട്ടില്‍ ശശാങ്കന്‍ ശ്രീജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്.…

തിരുവനന്തപുരത്ത് 20കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതികള്‍ അറസ്റ്റില്‍

  തിരുവനന്തപുരം: മംഗലപുരത്ത് 20കാരിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. കൊല്ലം കൊട്ടിയം സ്വദേശി ബൈജു (35), പരവൂര്‍ സ്വദേശി ജിക്കോ ഷാജി (27) എന്നിവരാണ് പിടിയിലായത്. കേബിള്‍ ജോലിക്കെത്തിയ ഇരുവരും വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ…