Fri. May 23rd, 2025

പീഡന പരാതി വ്യാജം; നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

  കോതമംഗലം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് നിവിന്‍ പോളിയെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയത്. യുവതിയുടെ ആരോപണം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ കൃത്യം നടന്ന സമയത്തോ ദിവസമോ…

യുഎസ് തിരഞ്ഞെടുപ്പ്: ഇല്‍ഹാന്‍ ഉമറിനും റാഷിദ ത്ലൈബിനും വിജയം

  വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായ റാഷിദ ത്ലൈബിനും ഇല്‍ഹാന്‍ ഉമറിനും ജയം. മിഷിഗണില്‍നിന്ന് നാലാം തവണയാണ് റാഷിദ യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫലസ്തീന്‍ വംശജയാണ് റാഷിദ ത്ലൈബ്. സൊമാലിയന്‍ വംശജയായ ഇല്‍ഹാന്‍…

യുഎസ് തിരഞ്ഞെടുപ്പ്: വിജയമുറപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

  വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയത്തോട് കൂടുതല്‍ അടുത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. വിധി നിര്‍ണയിക്കുന്ന ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് ആധിപത്യം ഉറപ്പിക്കാനായി. നോര്‍ത് കരോലിന, ജോര്‍ജിയ സ്റ്റേറ്റുകളില്‍ ട്രംപ് വിജയം ഉറപ്പിച്ചു. 267 ഇലക്ടറല്‍ കോളേജ്…

ഇറാനില്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ച യുവതി മാനസികാരോഗ്യ ആശുപത്രിയില്‍

  ടെഹ്റാന്‍: ഇറാനിലെ ഹിജാബ് നിയന്ത്രണത്തിനെതിരെ വസ്ത്രമഴിച്ച് പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. യുവതിക്ക് മാനസിക അസ്വസ്ഥകള്‍ ഉണ്ടെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അതിനാലാണ് ഇങ്ങനെയൊക്കെ പെരുമാറിയതെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞതായി സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു.…

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിലധികം ദൂരം സര്‍വീസ് നടത്താം: ഹൈക്കോടതി

  എറണാകുളം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് അനുവദിക്കരുത് എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി. മോട്ടോര്‍ വെഹിക്കിള്‍സ് സ്‌കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. നിലവില്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസിക്ക് മാത്രമാണ്…

‘മല്ലു ഹിന്ദു ഓഫീസേഴ്സ്’ ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന്; മെറ്റയുടെ മറുപടി

  തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ ഫോണില്‍ നിന്ന് തന്നെയെന്ന് മെറ്റയുടെ മറുപടി. ഹാക്കിംഗ് നടന്നോ എന്ന ചോദ്യത്തിന് മെറ്റ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. കൂടുതല്‍ വിശദീകരണം തേടി പൊലീസ് വീണ്ടും മെറ്റയ്ക്കും…

രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും 25 കടുവകളെ കാണാതായി

  ജെയ്പൂര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകളുള്ള വന്യജീവി സങ്കേതങ്ങളില്‍ ഒന്നായ രാജസ്ഥാനിലെ രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും 25 എണ്ണത്തിനെ കാണാനില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പവന്‍ കുമാര്‍ ഉപാധ്യായ. ഇവിടെയുള്ള 75 കടുവകളില്‍ 25 എണ്ണത്തിനെയാണ് കഴിഞ്ഞ…

‘റെയ്ഡിന് പിന്നില്‍ മന്ത്രി രാജേഷും അളിയനും ബിജെപി നേതാക്കളും’; വിഡി സതീശന്‍

  തിരുവനന്തപുരം: പാലക്കാട്ട് നടന്നത് ചരിത്രത്തിലില്ലാത്ത ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രിയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ പ്രതികരിക്കുകയായിരുന്നു. ഗൂഢാലോചനക്ക് പിന്നില്‍ മന്ത്രി എംബി രാജേഷും അളിയനും ബിജെപി നേതാക്കളുമാണെന്നും സ്ത്രീകളെ…

വിശ്വാസം നഷ്ടപ്പെട്ടു; പ്രതിരോധ മന്ത്രിയെ പുറത്താക്കി നെതന്യാഹു

  ടെല്‍ അവീവ്: ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാലന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നാണ് പുറത്താക്കലിന് പിന്നാലെ നെതന്യാഹു പറഞ്ഞത്. ഗാസയുമായുള്ള യുദ്ധത്തിന്റെ പല സന്ദര്‍ഭങ്ങളിലും യോവ് ഗാലന്റുമായി നെതന്യാഹുവിന് അഭിപ്രായഭിന്നതയുണ്ടായിരുന്നു. ഗാസയില്‍…

‘ദേഹ പരിശോധന നടത്തി, ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനം’; ഷാനിമോള്‍ ഉസ്മാന്‍

  പാലക്കാട്: അര്‍ധരാത്രി ഹോട്ടല്‍ മുറിയിലെത്തി പൊലീസ് നടത്തിയ പരിശോധന താന്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. അര്‍ധരാത്രി പൊലീസെത്തി തന്റെ ശരീരപരിശോധന വരെ നടത്തിയെന്നും ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു രേഖയും പൊലീസ് കാണിച്ചില്ലെന്നും…