മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് നല്‍കിയത് പുഴുവരിച്ച അരി; പ്രതിഷേധം
കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പഞ്ചായത്ത് വിതരണം ചെയ്തത് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് കേടായ ഭക്ഷ്യധാന്യങ്ങള്‍ കണ്ടെത്തിയത്. പുഴുവരിച്ച അരിയും മൈദയും റവയും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് കിറ്റിലുള്ളത്. മൃഗങ്ങള്‍ക്ക്…