നിസാന്‍ കേരളം വിടുമെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിസാന്‍ കമ്പനി കേരളം വിടുമെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രചരണങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തെ ഇല്ലാതാക്കുന്നതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിസാന്‍ കമ്പനിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തീര്‍പ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറുമായി ബന്ധപ്പെടാന്‍ പ്രത്യേക സംവിധാനം വേണമെന്ന് കമ്പനി…