ജാർഖണ്ഡ്: ജയ് ശ്രീരാം വിളിക്കാൻ എം.എൽ.എയെ നിർബ്ബന്ധിച്ച് മന്ത്രി
റാഞ്ചി: കോണ്‍ഗ്രസ് എം.എല്‍.എ. ഇമ്രാന്‍ അന്‍സാരിയോട് ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ച് ബി.ജെ.പി മന്ത്രി സി.പി. സിങ്. ജാര്‍ഖണ്ഡിലെ നരഗവികസന വകുപ്പുമന്ത്രിയാണ് സി.പി. സിങ്. ന്യൂസ് 18 ട്വിറ്ററില്‍ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിൽ നിയമസഭയ്ക്കു മുന്നില്‍ വച്ചായിരുന്നു സംഭവം,…