Sun. Apr 20th, 2025

ധനുഷിന് വൈരാഗ്യബുദ്ധി, എന്തിനാണ് ഇത്ര പക?; പരസ്യപ്പോരിന് തുടക്കമിട്ട് നയന്‍താര

  ചെന്നൈ: നടന്‍ ധനുഷിനെതിരെ രൂക്ഷവിമര്‍ശനവുമായി നയന്‍താര. ധനുഷ് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും ആരാധകര്‍ക്ക് മുന്നില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖമല്ല ധനുഷിന് ഉള്ളതെന്നും നയന്‍താര കുറ്റപ്പെടുത്തി. മുഖം മൂടി അണിഞ്ഞാണ് ലോകത്തിന് മുന്നില്‍ ധനുഷ് നടക്കുന്നത്. ലോകം എല്ലാവര്‍ക്കും ഉള്ളതാണ്. സിനിമ…

അമരാവതിയില്‍ രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമരാവതിയില്‍ എത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന്റെ ബാഗ് പരിശോധിച്ചത്. ഇത് ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള വാക്‌പോരിനും കാരണമായി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രാഹുലിന്റെ…

‘വര്‍ഗീയതയുടെ കാളിയനെ കഴുത്തിലണിയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ’; എംബി രാജേഷ്

  പാലക്കാട്: സന്ദീപ് വാര്യരെ പോലൊരു വര്‍ഗീയതയുടെ കാളിയനെ കഴുത്തില്‍ അണിയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുവെന്ന് സിപിഎം നേതാവ് എംബി രാജേഷ്. നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയൊരാളെ അവര്‍ തലയില്‍കൊണ്ട് നടക്കട്ടെയെന്നും എംബി രാജേഷ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയൊരാളെ എടുക്കുന്നത്…

അടുത്ത തിരഞ്ഞെടുപ്പില്‍ വെറുപ്പിന്റെ കടയിലേക്ക് പോകാതെ സ്‌നേഹത്തിന്റെ കടയില്‍ തന്നെ നില്‍ക്കണം; മുരളീധരന്‍

  തിരുവനന്തപുരം: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും വെറുപ്പിന്റെ കടയില്‍ അംഗത്വം തേടി പോകരുതെന്നും സ്‌നേഹത്തിന്റെ കടയില്‍ തന്നെ അംഗത്വം നിലനിര്‍ത്തണമെന്നും കെ മുരളീധരന്‍ പറഞ്ഞു. ‘സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേയ്ക്ക് എത്തിയത് ടിവിയില്‍…

മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് എന്റെ അറിവോടെയല്ല; ടികെ ഹംസ

  മലപ്പുറം: മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടികെ ഹംസ. മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ചീഫ് എക്സിക്യുട്ടീഫ് ഓഫീസര്‍ക്ക് അധികാരം നല്‍കിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ കാലത്താണ്. തന്റെ അറിവോടെയല്ല നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന്…

വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്നും സ്നേഹത്തിന്റെ കടയിലെത്തി; സന്ദീപ് വാര്യര്‍

  പാലക്കാട്: ബിജെപി വെറുപ്പ് ഉത്പ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്നും ആ സാഹചര്യമാണ് സ്നേഹത്തിന്റെ കടയില്‍ ഒരു അംഗത്വം എടുക്കുന്ന നിലയിലേക്ക് എത്തിച്ചതെന്നും സന്ദീപ് വാര്യര്‍. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സംഘത്തിനുമാണെന്നും സന്ദീപ്…

വിഖ്യാതമായ ‘ഡൂണ്‍’ സ്‌കൂള്‍ വളപ്പിലെ ‘മഖ്ബറ’ പൊളിച്ചുനീക്കി ഹിന്ദുത്വ സംഘം

  ഡെറാഡൂണ്‍: ഉത്തരാഖണ്ഡലെ പ്രശസ്തമായ ‘ഡൂണ്‍’ സ്‌കൂള്‍ കാമ്പസിനകത്തെ പഴയ മഖ്ബറ ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങളെന്ന് സംശയിക്കുന്നവര്‍ പൊളിച്ചുനീക്കി. അടുത്തിടെ നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ട് ഏറെ പഴക്കമുള്ള നിര്‍മിതി പൊളിച്ചുകളയുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഡൂണ്‍ സ്‌കൂള്‍ അധികൃതര്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം. പിക്കാസും ചുറ്റികയുമായി…

വിരുന്നില്‍ ആട്ടിറച്ചി കിട്ടിയില്ല; ബിജെപി എംപിയുടെ വിരുന്നില്‍ കൂട്ടത്തല്ല്

  ലക്‌നൌ: ഉത്തര്‍ പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ ഭദോഹിയില്‍ ബിജെപി എംപി സംഘടിപ്പിച്ച വിരുന്നില്‍ ആട്ടിറച്ചി കിട്ടാത്തതിനെച്ചൊല്ലി കൂട്ടത്തല്ല്. വിനോദ് ബിന്ദ് എംപിയുടെ ഓഫീസ് മജ്വാന്‍ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ് സംഘര്‍ഷമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.…

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്

  പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. ഇക്കാര്യം പ്രഖ്യാപിക്കാനായി കോണ്‍ഗ്രസ് നേതൃത്വം അല്‍പസമയത്തിനകം വാര്‍ത്താ സമ്മേളനം വിളിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കളുമായി സന്ദീപ് ചര്ച്ചനടത്തി…

ഇസ്രായേലിനെ അംഗീകരിക്കില്ല, ഫലസ്തീനുള്ള പിന്തുണ തുടരും; മലേഷ്യന്‍ പ്രധാനമന്ത്രി

  ക്വാലാലംപൂര്‍: ഇസ്രായേല്‍ എന്ന രാജ്യത്തെ അംഗീകരിക്കില്ലെന്നും ഫലസ്തീന്‍ ജനതക്കുള്ള പിന്തുണ തുടരുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. പെറുവില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപറേഷന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ മലേഷ്യ നടത്തുമെന്ന റിപ്പോര്‍ട്ടുകളും…