വന്ദേഭാരതിലെ ഭക്ഷണത്തില്‍ പ്രാണികള്‍; പിഴ ചുമത്തി
ചെന്നൈ: വന്ദേഭാരതില്‍ വിളമ്പിയ സാമ്പാറില്‍ നിന്ന് പ്രാണികളെ കണ്ടെത്തി. തിരുനെല്‍വേലി ചെന്നൈ റൂട്ടിലെ വന്ദേഭാരതിലാണ് സംഭവം. പുഴുവടങ്ങിയ ഭക്ഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. വന്ദേഭാരത് പോലെ ഉയര്‍ന്ന നിലവാരമുള്ള ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണമേന്മയില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു.…