Mon. Sep 22nd, 2025
Amoebic meningoencephalitis: Medicines to be delivered to Kerala from Germany

അമീബിക് മസ്തിഷ്ക ജ്വരം; ജർമ്മനിയിൽ നിന്നും സംസ്ഥാനത്ത് മരുന്നെത്തിക്കും

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള ചികിത്സക്കായി ജർമ്മനിയിൽ നിന്നും കേരളത്തിലേക്ക് മരുന്നെത്തിക്കും. ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ്റെ ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്തെത്തും. സംസ്ഥാന സർക്കാറിന്റെ അഭ്യർഥന പ്രകാരം ഡോക്ടർ ഷംസീർ വയലിലാണ് മരുന്നെത്തിക്കുന്നത്. കൂടുതൽ ബാച്ച് മരുന്നുകൾ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് എത്തിക്കും.…

Prime Minister Narendra Modi and Chief Minister Biren Singh of Manipur during a discussion

മണിപ്പൂരിൽ വേഗത്തിൽ പരിഹാരം കാണണം; മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചർച്ച നടത്തി പ്രധാനമന്ത്രി

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന നിതി ആയോഗ് യോഗത്തിൽ ബിരേന്‍ സിംഗ് പങ്കെടുത്തിരുന്നു. തുടർന്ന് ബിരേൻ സിംഗുമായി അടച്ചിട്ട മുറിയിലാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. അമിത് ഷായും രാജ്നാഥ് സിംഗും…

Child Rights Commission files voluntary case against YouTube channel after Arjun's child's reaction video

അർജുന്റെ കുട്ടിയുടെ പ്രതികരണം; യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കര്‍ണാടകയിലെ ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യുട്യൂബ് ചാനലിനെതിരെ സ്വമേധയ  കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോടും, ജില്ലാ ശിശുസംരക്ഷണ ഓഫിസറോടും, യൂട്യൂബ് ചാനലിനോടും ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി. യൂട്യൂബ് ചാനലിന്റെ പ്രവർത്തിക്കെതിരെ…

Hassan landslide causing train cancellations, 14 trains affected till August 4

മണ്ണിടിച്ചിൽ: 14 ട്രെയിനുകൾ ആഗസ്റ്റ് നാല് വരെ റദ്ദാക്കി

മംഗളുരു : ഹാസൻ സകലേശ്പുര ചുരത്തിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് കെഎസ്ആർ ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511/16512) ഉൾപ്പെടെ ബംഗളുരു – മംഗളുരു റൂട്ടിലോടുന്ന 14 ട്രെയിനുകൾആഗസ്റ്റ് നാല് വരെ റദ്ദാക്കി. ട്രെയിൻ നമ്പർ 16595/596 കെഎസ്ആർ ബംഗളൂരു-കർവർ-കെഎസ്ആർ…

‘മോദിയ്ക്ക് അധികാരം കിട്ടിയില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ ആളുകള്‍ തോക്കുമായി തെരുവിലിറങ്ങുമായിരുന്നു’; കെ സുരേന്ദ്രന്‍

  തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രത്യേക മത വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നമാസ് നടത്താന്‍ അനുമതിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയാണെന്നും മത തീവ്രവാദ ചിന്താഗതിക്കാരാണ് ഇതിന് പിന്നിലെന്നും കെ…

മുസ്ലിംകളെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി നേതാവടക്കം രണ്ടു പേര്‍ അറസ്റ്റില്‍

  ബെംഗളൂരു: ഫേസ്ബുക്കില്‍ മുസ്ലിംകളെ അധിക്ഷേപിക്കുന്ന പോസ്റ്റ് പങ്കുവച്ച ബിജെപി നേതാവടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. പ്രാദേശിക ബിജെപി നേതാവായ നവീന്‍ ജയിന്‍, വ്യാപാരിയായ ചേതന്‍ ഭാട്ടിയ എന്നിവരാണ് അറസ്റ്റിലായത്. നികുതി അടയ്ക്കുന്ന വിഷയത്തില്‍ മുസ്ലിംകളെ…

ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കറിന് വെങ്കലം

  പാരീസ്: ഒളിമ്പിക്സില്‍ ആദ്യ മെഡല്‍ നേടി ഇന്ത്യ. ഒളിമ്പിക്‌സിന്റെ രണ്ടാം ദിനത്തിലാണ് ഹരിയാനക്കാരിയായ മനു ഭാക്കര്‍ ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കല മെഡലാണ് മനു ഭാക്കര്‍ സ്വന്തമാക്കിയത്. ഫൈനലില്‍ തുടക്കം മുതലേ മെഡല്‍…

പുഴയിലെ തിരച്ചില്‍ ദുഷ്‌കരം; അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം അവസാനിപ്പിച്ച് ഈശ്വര്‍ മാല്‍പെ

  അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി നടത്തുന്ന തിരച്ചില്‍ അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള മാല്‍പെ സംഘത്തിന്റെ തീരുമാനം. രക്ഷാദൗത്യം ദുഷ്‌കരമാണെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ്…

സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിലെ അപകടം സംവിധാനങ്ങളുടെ കൂട്ടായ പരാജയം; രാഹുല്‍ ഗാന്ധി

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐഎഎസ് കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അടിസ്ഥാന സൗകര്യങ്ങളുടെ ഈ തകര്‍ച്ച സംവിധാനങ്ങളുടെ കൂട്ടായ പരാജയമാണെന്ന് രാഹുല്‍ പറഞ്ഞു. ‘ഡല്‍ഹിയിലെ കെട്ടിടത്തിലെ ബേസ്‌മെന്റില്‍ വെള്ളം കയറി വിദ്യാര്‍ഥികള്‍ മരിച്ച…

ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വം ഡെമോക്രാറ്റുകള്‍ അട്ടിമറിച്ചു; ആരോപണവുമായി ട്രംപ്

  വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറിയതില്‍ ഗുരുതര ആരോപണവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാണള്‍ഡ് ട്രംപ്. ശനിയാഴ്ച മിനസോട്ടയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മുന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. ഡെമോക്രാറ്റുകള്‍ അട്ടിമറിച്ചത് കാരണം തിരഞ്ഞെടുപ്പ് മത്സരം…