‘അനധികൃത ഖനനവും മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണം’; വനം-പരിസ്ഥിതി മന്ത്രി
ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ കേരള സര്‍ക്കാരിനും തദ്ദേശഭരണകൂടങ്ങള്‍ക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. അനധികൃത ഖനനവും അനധികൃത മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താ ഏജന്‍സിയായ…