Sun. Sep 21st, 2025

യുവാക്കളുടെ പ്രതിഷേധത്തില്‍ രാജ്യം നഷ്ടമായ ഷെയ്ഖ് ഹസീന; ബംഗ്ലാദേശില്‍ സംഭവിക്കുന്നത്

ഹസീന രണ്ടാം വട്ടവും പ്രതിപക്ഷ നേതാവായ സമയത്ത് ബംഗ്ലാദേശില്‍ രാഷ്ട്രീയ അശാന്തിയും അക്രമവും വര്‍ധിച്ചു ഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായ രാജ്യത്ത അവസരസമത്വവും സാമൂഹികനീതിയും നിഷേധിച്ച ഭരണകൂടത്തിനെതിരെ ഉയര്‍ന്ന വിദ്യാര്‍ഥി യുവജന പ്രക്ഷോഭം ഒടുവില്‍ ലോകത്തിലെ കരുത്തുറ്റ വനിതാ നേതാവിന്റെ രാജിയിലും ഒളിച്ചോട്ടത്തിലും…

ആദ്യ ത്രോയിൽ 89.34 മീറ്റർ: പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര രാജകീയമായി ഫൈനലിലേക്ക്. ഫൈനലിനു യോഗ്യത നേടാൻ വേണ്ടിയിരുന്ന 84 മീറ്റർ യോഗ്യതാ റൗണ്ടിൽ ആദ്യ ശ്രമത്തിൽത്തന്നെ മറികടന്നാണ് നീരജിന്റെ ഫൈനൽ പ്രവേശനം. 89.34 മീറ്റർ ദൂരമാണ് നീരജ് കണ്ടെത്തിയത്.  അതേസമയം, ഗുസ്തിയിൽ…

സ്പീക്കറേട് വന്ദേഭാരത് ടിടിഇ മോശമായി പെരുമാറിയെന്ന് ആരോപണം; നടപടി എടുത്ത് റെയിൽവേ

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസിലെ ടിക്കറ്റ് എക്സാമിനറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി.  താൻ സ്പീക്കറാണെന്ന് പറഞ്ഞിട്ടും മോശമായി പെരുമാറിയെന്നാണ് ഷംസീറിൻ്റെ പരാതി. എന്നാല്‍ ആരോപണം തെറ്റാണെന്ന് ടിടിഇമാരുടെ സംഘടന പറഞ്ഞു.…

ഷിരൂരിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതെയായിരുന്നു. ഡിഎൻഎ പരിശോധനക്ക് ശേഷമേ ആരെന്ന് വ്യക്തമാകുകയുള്ളു. അതേസമയം ഷിരൂര്‍ ദേശീയ…

വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക്; അനുമതി നൽകി ഹൈക്കോടതി

കൊച്ചി: വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ അനുമതി നൽകി ഹൈക്കോടതി. നിലവിൽ പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസാണ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയത്. കേസ് മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐയാണ് കോടതിയെ സമീപിച്ചത്. സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മയും…

ലോറിയിൽ നിറയെ ജീർണിച്ച മൃതദേഹങ്ങൾ കൊണ്ടുവന്ന് ഗാസയിൽ തള്ളി ഇസ്രായേൽ സേന

ഗാസ: ജീർണിച്ച 89 മൃതദേഹങ്ങൾ കാർഗോ കണ്ടെയ്നർ ലോറിയിൽ കൊണ്ടുവന്ന് ഗാസയിൽ തള്ളി ഇസ്രായേൽ സേന. ഇസ്രായേലിൽ നിന്ന് കരേം ശാലോം അതിർത്തി ക്രോസിങ് വഴി ഗാസയിലെ ഖാൻ യൂനിസിലേക്കാണ് മൃതദേഹങ്ങൾ കൊണ്ടുവന്നത്.  നീല പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ ജീർണിച്ച് വികൃതമായ രീതിയിലായിരുന്നു…

അഭയം നൽകണമെന്ന അപേക്ഷ തള്ളി ബ്രിട്ടൻ; ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടില്ല

ന്യൂഡൽഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്.  അഭയം നൽകണമെന്ന അ​പേക്ഷ ബ്രിട്ടൻ തള്ളിയതോടെ മറ്റു യുറോപ്യൻ രാജ്യങ്ങളെ അഭയത്തിനായി സമീപിക്കാനുള്ള ശ്രമത്തിലാണ് ഷെയ്ഖ് ഹസീന. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇന്ത്യൻ വ്യേമസേനാ…

ശസ്ത്രക്രിയക്കിടെ മുതുകിൽ കയ്യുറ തുന്നിചേർത്തതായി പരാതി; പിഴവില്ലെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം. മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായി നെടുമങ്ങാട് സ്വദേശിയായ ഷിനുവാണ് പരാതി നൽകിയത്.  മുതുകിലെ പഴുപ്പ് നീക്കാൻ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ട്. ശനിയാഴ്ചയാണ് ഷിനു…

നാഷണൽ ഗെയിംസിൽ നിന്ന് നേടിയ രണ്ട് ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ദശരഥ് രാജഗോപാൽ

കണ്ണൂർ: വയനാട്ടിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നാഷണൽ ഗെയിംസിൽ കേരളത്തിന് വേണ്ടി അമ്പെയ്ത്തിൽ ആദ്യമായി വ്യക്തിഗത മെഡൽ നേടിയ ദശരഥ് രാജഗോപാൽ.  നാഷണൽ ഗെയിംസിൽ മെഡൽ നേടിയവർക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷിക തുകയായ 2 ലക്ഷം രൂപയാണ് …

ചൂരൽമലയിലേക്കുള്ള കെഎസ്ആർടിസി റഗുലർ സർവീസുകൾ ഇന്ന് പുനരാരംഭിക്കും

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിലേക്കുള്ള കെഎസ്ആർടിസി റഗുലർ സർവീസുകൾ ഇന്ന് പുനരാരംഭിക്കും. ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങൾ കടത്തിവിടുക. ചെക്പോസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാൽനടയായി ഉള്ളിലേക്ക് പ്രവേശിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിൽ നടത്തുന്ന…