25 C
Kochi
Thursday, September 16, 2021

കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെടുന്ന പുതുവൈപ്പുകാര്‍

കൊച്ചിപുതുവൈപ്പ്‌ കടല്‍ത്തീരത്തെ മണ്ണെടുപ്പിനെച്ചൊല്ലി ഉയരുന്ന പ്രതിഷേധങ്ങള്‍‌ വീണ്ടും ജനകീയ സമരങ്ങള്‍ക്കു കാരണമാകുകയാണ്. തീരത്തെ വന്‍കിട പദ്ധതികള്‍ക്കായി കടലില്‍ നിന്നു ഡ്രെഡ്ജ് ചെയ്ത മണല്‍ വെള്ളക്കെട്ടും കടലാക്രമണഭീഷണിയും നേരിടുന്ന ജനങ്ങള്‍ക്കു നല്‍കുന്നതിനു പകരം വന്‍ വിലയ്ക്ക് വില്‍ക്കാനുള്ള തുറമുഖവകുപ്പിന്‍റെ നീക്കം നാട്ടുകാര്‍ തടയാന്‍ തുടങ്ങിയതാണ് സംഘര്‍ഷങ്ങള്‍ക്കു വഴിവെച്ചിരിക്കുന്നത്. മൂന്നു...
വല്ലാര്‍പാടം റെയില്‍ പാതയുടെ മൂലമ്പിള്ളിയില്‍ നിന്നുള്ള കാഴ്ച

കുടിയിറക്കപ്പെട്ടിട്ട് 12 വര്‍ഷം; പുനരധിവാസമില്ലാതെ മൂലമ്പിള്ളിക്കാര്‍

 പിറന്ന മണ്ണില്‍ നിന്ന് ഇറങ്ങേണ്ടി വന്നിട്ട്  വര്‍ഷം പന്ത്രണ്ട്.  ആയുഷ്കാല സമ്പാദ്യമായ വീടും തൊഴിലുപകരണങ്ങളും വീണ്ടെടുക്കാനുള്ള അവകാശപ്പോരാട്ടത്തിന് വേണ്ടി അതില്‍ പകുതിയോളം കാലം പാഴാക്കിയതിന്‍റെ മാനസിക-ശാരീരിക  സംഘര്‍ഷം. വീട്, ജോലി, പുനരധിവാസം പൂര്‍ണമാകും വരെ വീട്ടുവാടക എന്നീ ഉറപ്പുകള്‍ പാഴ് വാക്കായി. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി കാത്തു കാത്തിരുന്ന്...
Fishermen in net making, Elankunnappuzha

കൊവിഡ് പ്രതിരോധത്തില്‍ തിളക്കമായി എളങ്കുന്നപ്പുഴ മത്സ്യ ഗ്രാമം

കൊച്ചി മത്സ്യത്തൊഴിലാളിസമൂഹത്തിന്‍റെ തെക്കുപടിഞ്ഞാറന്‍ ഭാരതത്തിലെ പ്രമുഖകേന്ദ്രമാണ് എളങ്കുന്നപ്പുഴ മത്സ്യ ഗ്രാമം. വൈപ്പിൻ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഇവിടെ ബഹുഭൂരിപക്ഷം ആളുകളും മത്സ്യത്തൊഴിലാളികളാണ്. മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളുമാണ് സ്ഥലവാസികളില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും ഉപജീവനമാര്‍ഗ്ഗം.എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡിലാണ് മത്സ്യ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2018ലെ സംസ്ഥാനതീരവികസന കോര്‍പ്പറേഷന്‍റെ കണക്കനുസരിച്ച് 500 വീടുകളിലായി 579 കുടുംബങ്ങൾ ഇവിടെ...
പ്രീത ഷാജിയെ പിന്തുണച്ചു കൊണ്ടുള്ള സമരം

വായ്പയുടെ പേരില്‍ കിടപ്പാടം തട്ടിയെടുത്ത് ഭൂമാഫിയ; തെരുവിലിറക്കാന്‍ സര്‍ഫാസി നിയമം

കൊച്ചിസ്വന്തം വീട്ടില്‍ താമസിക്കാന്‍ വേണ്ടി ഭവനഭേദനം നടത്തുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ?  കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുന്ന രീതിയില്‍  കിടപ്പാടം തിരികെപ്പിടിച്ച് താമസമുറപ്പിക്കേണ്ടി വന്ന ഇവര്‍ ഉത്തരേന്ത്യന്‍ വിദൂരഗ്രാമങ്ങളിലൊന്നുമല്ല ജീവിക്കുന്നത്.  എറണാകുളം നഗരത്തിന്‍റെ തൊട്ടടുത്ത ദ്വീപായ പനമ്പുകാട്ടെ 14ഓളം പട്ടികജാതി കുടുംബങ്ങളാണ് ഭൂമാഫിയയുടെ ചതിക്കിരയായി ഇത്തരമൊരു അറ്റകൈക്കു തുനിഞ്ഞത്.ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍...
Fishermen, Nayarambalam palllikkadv

കടലിലും കരയിലും വെള്ളത്തിനോട് മല്ലിട്ട് മത്സ്യത്തൊഴിലാളികള്‍

കൊച്ചി നായരമ്പലം മത്സ്യഗ്രാമത്തിലെ മത്സ്യത്തൊഴിലാളിക്ക്  കടലില്‍ മാത്രമല്ല കരയിലും വെള്ളത്തിനോട് മല്ലിടണം, സമാധാനത്തോടെ കിടന്നുറങ്ങാന്‍. തിരകളോട് മല്ലിട്ട് മീന്‍ പിടിച്ചു വരുമ്പോള്‍  കിടന്നുറങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണ് വേലിയേറ്റത്തില്‍ വീടിനകത്തേക്ക് വെള്ളം കയറുന്നത്. വറുതിക്കാലത്തും കൊറോണ വന്നാലും തങ്ങളെ അവഗണിക്കുന്ന അധികൃതര്‍ ഫിഷ് ലാന്‍ഡിംഗ് യാര്‍ഡ് പോലുള്ള ദീര്‍ഘകാലആവശ്യങ്ങളോടും മുഖം...
Pic (c) : Kaumudy; കാട്ടിക്കുന്ന് തുരുത്ത്

തുഴഞ്ഞിട്ടും കരക്കെത്താതെ കാട്ടിക്കുന്നുകാർ

കോട്ടയം: "എത്ര പേർ മരിച്ചു പോയിട്ടുണ്ടെന്ന് അറിയാമോ? രോഗം മൂർച്ഛിച്ചു കടവിൽ എത്തുമ്പോൾ വള്ളം ഉണ്ടാവില്ല. അങ്ങനെ കൃത്യസമയത്തു ചികിത്സ കിട്ടാതെ എത്ര പേർ. ഇലക്ഷൻ വരുമ്പോൾ വോട്ട് ചോദിച്ചു വരും എല്ലാവരും. പാലത്തിന്റെ കാര്യം ചോദിക്കുമ്പോൾ ശെരിയാക്കി തരാമെന്നും പറയും. ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ ആരേയും ഇങ്ങോട്ട്...
Narakkal Aquafed, Matsyafed, Narakkal fisheriesvillage

വികസനസാധ്യത തിരിച്ചറിയാതെ ഞാറയ്ക്കല്‍ മത്സ്യഗ്രാമം

കൊച്ചി വൈപ്പിന്‍കരയിലെ ഏറ്റവും വികസനസാധ്യതയുള്ള മത്സ്യഗ്രാമമാണ് ഞാറയ്ക്കല്‍. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരമുയര്‍ത്താന്‍ എന്നും മുന്‍പില്‍ നില്‍ക്കുന്ന സംസ്ഥാനത്തെ ഒന്നാംകിട മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം മുതല്‍  മത്സ്യഫെഡിന്‍റെ അക്വാടൂറിസം സെന്‍റര്‍ വരെ ഈ മത്സ്യഗ്രാമത്തില്‍ സജീവം. എന്നാല്‍ മത്സ്യത്തൊഴിലാളി സുരക്ഷയ്ക്കും സുസ്ഥിരവരുമാനത്തിനും അനിവാര്യമായ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഇനിയും നടപ്പാക്കാനേറെ. മൂന്നിലധികം ഫിഷര്‍മെന്‍കോളനികളുള്ള മത്സ്യഗ്രാമത്തില്‍...