26 C
Kochi
Tuesday, July 27, 2021
വല്ലാര്‍പാടം റെയില്‍ പാതയുടെ മൂലമ്പിള്ളിയില്‍ നിന്നുള്ള കാഴ്ച

കുടിയിറക്കപ്പെട്ടിട്ട് 12 വര്‍ഷം; പുനരധിവാസമില്ലാതെ മൂലമ്പിള്ളിക്കാര്‍

 പിറന്ന മണ്ണില്‍ നിന്ന് ഇറങ്ങേണ്ടി വന്നിട്ട്  വര്‍ഷം പന്ത്രണ്ട്.  ആയുഷ്കാല സമ്പാദ്യമായ വീടും തൊഴിലുപകരണങ്ങളും വീണ്ടെടുക്കാനുള്ള അവകാശപ്പോരാട്ടത്തിന് വേണ്ടി അതില്‍ പകുതിയോളം കാലം പാഴാക്കിയതിന്‍റെ മാനസിക-ശാരീരിക  സംഘര്‍ഷം. വീട്, ജോലി, പുനരധിവാസം പൂര്‍ണമാകും വരെ വീട്ടുവാടക എന്നീ ഉറപ്പുകള്‍ പാഴ് വാക്കായി. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി കാത്തു കാത്തിരുന്ന്...
ഗോശ്രീ പാലം റോഡ്, മറൈന്‍ഡ്രൈവ്, എറണാകുളം

അതിഥിത്തൊഴിലാളികളെ ആട്ടിപ്പായിക്കുന്ന ആതിഥ്യമര്യാദ!

കേരളം നല്‍കുന്ന തൊഴില്‍ സുരക്ഷിതത്വവും മെച്ചപ്പെട്ട കൂലിയും കൊണ്ട് കൈവിട്ടു പോകുന്ന ജീവിതം കരുപ്പിടിക്കാമെന്ന പ്രതീക്ഷയായിരുന്നു പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നു വരുമ്പോള്‍ 40 കാരനായ ഷേയ്ക്ക് മുക്തര്‍ അലിക്ക്. നാട്ടില്‍ രണ്ടു സെന്‍റ്  ഭൂമിയില്‍ സര്‍ക്കാര്‍ ഭവനപദ്ധതിയില്‍ ഉയരുന്ന കൊച്ചു വീടും അതില്‍ പാര്‍ക്കുന്ന ഭാര്യയും മൂന്നു കുട്ടികളും അല്ലലില്ലാതെ...
ചെറായിബീച്ചിലെ കാറ്റാടി മരങ്ങളുടെവേലി

വേലിയേറ്റ ഭീതിയിൽ തീര ജനത, വേണം സമഗ്ര പദ്ധതി

വൃശ്ചിക വേലിയേറ്റത്തോട്‌ അനുബന്ധിച്ച്‌ പശ്ചിമ കൊച്ചിയിലും വൈപ്പിനിലും വീടുകളില്‍ ക്രമാതീതമായി വെള്ളം കയറിയത്‌ തീരദേശ ജനതയെ വീണ്ടുമൊരു പ്രളയഭീതിയിലേക്ക്‌ തള്ളിവിട്ടു. ചെല്ലാനം, വൈപ്പിന്‍, ഏഴിക്കര പ്രദേശങ്ങളിലെ വീടുകളില്‍ ജനം പാചകം ചെയ്യാനും കിടന്നുറങ്ങാനും ബുദ്ധിമുട്ടി. തീരദേശവാസികളുടെ നിരന്തര ആവശ്യമായ കടലാക്രമണത്തിന്‌ ഒരു ശാശ്വതപരിഹാരം ഇനിയും അകലെയാണെന്നത്‌ അവരെ അമര്‍ഷത്തിലേക്കും...
Ship to Kochi-port

കപ്പല്‍പ്പാതയൊരുങ്ങിയപ്പോള്‍ വഴിയാധാരമായി മത്സ്യത്തൊഴിലാളികള്‍

 കൊച്ചി:ഓഗസ്‌റ്റില്‍ നിലവില്‍ വന്ന പുതിയ കപ്പല്‍പ്പാത മത്സ്യത്തൊഴിലാളികള്‍ക്കു മേല്‍ ഭീതിയുടെ നിഴല്‍ പരത്തിയിരിക്കുകയാണ്‌. കപ്പലുകളും മത്സ്യബന്ധനബോട്ടുകളും കൂട്ടിയിടിച്ചുണ്ടാകുന്ന സ്ഥിരമായ അപകടങ്ങളൊഴിവാക്കാനെന്ന പേരില്‍ രൂപീകരിച്ച പാത, യഥാര്‍ത്ഥത്തില്‍ തകര്‍ക്കുന്നത്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതമാണെന്ന്‌ സംഘടനകള്‍.പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു ദ്രോഹകരമായ നിര്‍ദിഷ്ട പാത ഉപേക്ഷിച്ച്‌ ജീവനും തൊഴിലിനും സഹായകരമായ രീതിയില്‍ പുതിയ...
Fish seller woman Rathnamma during Covid Crisis; File Pic: Woke Malayalam; Kochi

പടിവാതിലടപ്പിച്ച്‌ കൊവിഡ്‌: നടുക്കടലില്‍ മത്സ്യവില്‍പ്പനക്കാരികള്‍

കൊച്ചി: 55 കൊല്ലമായി മത്സ്യവില്‍പ്പന രംഗത്ത്‌ വന്നിട്ട്‌. നേരത്തേ വീടുകളില്‍ കൊണ്ടു നടന്നു വില്‍ക്കുമായിരുന്നു. സ്ഥിരമായി വാങ്ങുന്ന വീട്ടമ്മമാരുണ്ടായിരുന്നു. എന്നാല്‍ കൊറോണ എത്തിയതോടെ ആരും വീടിന്റെ വാതില്‍ തുറക്കാന്‍ പോലും കൂട്ടാക്കുന്നില്ല, ഗേറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ് കൊച്ചിയിലെ വൈപ്പിന്‍, മഞ്ഞനക്കാട്‌ സ്വദേശിയായ 77കാരി രത്‌നമ്മയുടെ വാക്കുകള്‍ കൊവിഡ്‌ 19 മത്സ്യ വില്‍പ്പന...
street stories of panampilly nagar

തോൽക്കാൻ മനസ്സില്ല; വഴിയോരത്തും അതിജീവിക്കും

കൊച്ചി: കോവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച ജീവിത പ്രതിസന്ധികളുടെ അതിജീവനത്തിനുള്ള പുതു മാര്‍ഗമായി വഴിയോര വിപണി സജീവം. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരും ഇടക്കാലത്ത് പട്ടിണി മാറ്റാൻ കച്ചവടത്തിന് ഇറങ്ങിയവരുമാണ് വഴിയോര വിപണി സജീവമാക്കുന്നത്. പല തരം ഉല്‍പ്പന്നങ്ങളാണ് വിപണയിലെത്തുന്നത്. കൊച്ചി നഗരത്തിലെ തെരുവുകളിലും റോഡരികിലും കച്ചവടക്കാര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്....
Pic (c) : Kaumudy; കാട്ടിക്കുന്ന് തുരുത്ത്

തുഴഞ്ഞിട്ടും കരക്കെത്താതെ കാട്ടിക്കുന്നുകാർ

കോട്ടയം: "എത്ര പേർ മരിച്ചു പോയിട്ടുണ്ടെന്ന് അറിയാമോ? രോഗം മൂർച്ഛിച്ചു കടവിൽ എത്തുമ്പോൾ വള്ളം ഉണ്ടാവില്ല. അങ്ങനെ കൃത്യസമയത്തു ചികിത്സ കിട്ടാതെ എത്ര പേർ. ഇലക്ഷൻ വരുമ്പോൾ വോട്ട് ചോദിച്ചു വരും എല്ലാവരും. പാലത്തിന്റെ കാര്യം ചോദിക്കുമ്പോൾ ശെരിയാക്കി തരാമെന്നും പറയും. ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ ആരേയും ഇങ്ങോട്ട്...