25 C
Kochi
Tuesday, September 21, 2021
HMT forest, Kalamassery

എച്ച് എം ടി അങ്കണത്തില്‍ യന്ത്രങ്ങളുടെ മുരള്‍ച്ചയ്ക്കു പകരം കിളിക്കൊഞ്ചല്‍

കൊച്ചി എറണാകുളം നഗരത്തിന്‍റെ വ്യാവസായികഭൂമികയാണ് കളമശേരി. മുന്‍പ് കാടും കുന്നുമായിരുന്ന സ്ഥലം ഇപ്പോള്‍ വ്യവസായശാലകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുമായി വെട്ടിത്തെളിച്ച് കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ചിരിക്കുകയാണ്.  എന്നാല്‍ ഊഷരമായ നഗരനിര്‍മിതിക്കിടിയില്‍ ആര്‍ക്കോ പറ്റിയ കൈത്തെറ്റു പോലെ അല്‍പ്പം പച്ചപ്പ് കൈമോശം വരാതെ  മറഞ്ഞു നില്‍ക്കുന്നതായി കാണാം. കളമശേരി എച്ച് എം ടി...

കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെടുന്ന പുതുവൈപ്പുകാര്‍

കൊച്ചിപുതുവൈപ്പ്‌ കടല്‍ത്തീരത്തെ മണ്ണെടുപ്പിനെച്ചൊല്ലി ഉയരുന്ന പ്രതിഷേധങ്ങള്‍‌ വീണ്ടും ജനകീയ സമരങ്ങള്‍ക്കു കാരണമാകുകയാണ്. തീരത്തെ വന്‍കിട പദ്ധതികള്‍ക്കായി കടലില്‍ നിന്നു ഡ്രെഡ്ജ് ചെയ്ത മണല്‍ വെള്ളക്കെട്ടും കടലാക്രമണഭീഷണിയും നേരിടുന്ന ജനങ്ങള്‍ക്കു നല്‍കുന്നതിനു പകരം വന്‍ വിലയ്ക്ക് വില്‍ക്കാനുള്ള തുറമുഖവകുപ്പിന്‍റെ നീക്കം നാട്ടുകാര്‍ തടയാന്‍ തുടങ്ങിയതാണ് സംഘര്‍ഷങ്ങള്‍ക്കു വഴിവെച്ചിരിക്കുന്നത്. മൂന്നു...
ചിലവന്നൂര്‍ കായല്‍ നാശോന്മുഖമായ അവസ്ഥയില്‍

കൈയേറ്റത്തില്‍ അന്ത്യശ്വാസം വലിക്കുന്ന ചിലവന്നൂര്‍ കായല്‍

കൊച്ചി നഗരത്തിന്‍റെ നടുവിലുള്ള ഉള്‍നാടന്‍ മത്സ്യബന്ധന പ്രദേശമായിരുന്നു ചിലവന്നൂര്‍ കായല്‍. ഇന്ന് പക്ഷേ, ഇവിടം കൈയേറ്റക്കാരുടെ ഹൃദയഭൂമികയാണ്. കായലും പരിസരവുമടങ്ങിയ തുറന്ന ഇത്തിരിവട്ടം ഇന്നും നഗരഹൃദയത്തിലെ മനോഹരക്കാഴ്ചയാണ്. എന്നാല്‍ നഗരത്തിന്‍റെ വീര്‍പ്പുമുട്ടലില്‍ ആശ്വാസമാകേണ്ട കായല്‍, റിയല്‍ എസ്റ്റേറ്റ് ഭീമന്മാരുടെ കൈയേറ്റത്താല്‍ ശ്വാസം മുട്ടുകയാണിന്ന്. ഇതില്‍ നിന്ന് കായലിന്‍റെ സംരക്ഷിക്കേണ്ട...
മരട് മുനിസിപ്പാലിറ്റിയിലെ അയിനിത്തോട് കൈയേറ്റം

അയിനിത്തോട് തിരിച്ചുപിടിക്കാന്‍ തെരഞ്ഞെടുപ്പ് പോരാട്ടം

 ഒരു മണിക്കൂര്‍ മഴ നിന്നു പെയ്‌താല്‍ വീടിനകത്ത്‌ മുട്ടറ്റം വെള്ളമാണ്‌ സാറേ... ഫ്രിഡ്‌ജും വാഷിംഗ്‌ മെഷീനുമടക്കം വീട്ടുപകരണങ്ങള്‍ നശിച്ചു പോയി. മഴക്കാലത്തു ശുദ്ധജല ടാങ്കില്‍ മലിനജലം കയറി കുടിവെള്ളം മുട്ടുന്ന നിലയിലാണ്‌ ജീവിതം തള്ളിനീക്കുന്നത്‌. ഇതാണ്‌ കഴിഞ്ഞ 10- 12 വര്‍ഷമായി ഞങ്ങളുടെ സ്ഥിതിമരട്‌ പന്ത്രണ്ടാം...
ചെറായിബീച്ചിലെ കാറ്റാടി മരങ്ങളുടെവേലി

വേലിയേറ്റ ഭീതിയിൽ തീര ജനത, വേണം സമഗ്ര പദ്ധതി

വൃശ്ചിക വേലിയേറ്റത്തോട്‌ അനുബന്ധിച്ച്‌ പശ്ചിമ കൊച്ചിയിലും വൈപ്പിനിലും വീടുകളില്‍ ക്രമാതീതമായി വെള്ളം കയറിയത്‌ തീരദേശ ജനതയെ വീണ്ടുമൊരു പ്രളയഭീതിയിലേക്ക്‌ തള്ളിവിട്ടു. ചെല്ലാനം, വൈപ്പിന്‍, ഏഴിക്കര പ്രദേശങ്ങളിലെ വീടുകളില്‍ ജനം പാചകം ചെയ്യാനും കിടന്നുറങ്ങാനും ബുദ്ധിമുട്ടി. തീരദേശവാസികളുടെ നിരന്തര ആവശ്യമായ കടലാക്രമണത്തിന്‌ ഒരു ശാശ്വതപരിഹാരം ഇനിയും അകലെയാണെന്നത്‌ അവരെ അമര്‍ഷത്തിലേക്കും...
High court

കായൽ മേഖലയിലെ നിർമാണം: വെള്ളപ്പൊക്കത്തിന്​ ഇടയാക്കുമെന്ന പഠനം ഞെട്ടിപ്പിക്കുന്നതെന്ന്​ ഹൈക്കോടതി

കൊ​ച്ചി: കൊ​ച്ചി​ന്‍ ഷി​പ്‌​യാ​ര്‍​ഡും തീ​ര​സം​ര​ക്ഷ​ണ സേ​ന​യും കൊ​ച്ചി കാ​യ​ല്‍ മേ​ഖ​ല​യി​ല്‍ ന​ട​ത്തു​ന്ന നി​ര്‍​മാ​ണ പ്ര​വൃത്തിക​ള്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി മേ​ഖ​ല​യി​ല്‍ ഭാ​വി​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യാ​ക്കു​മെ​ന്ന പ​ഠ​ന റി​പ്പോ​ര്‍​ട്ട് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​മേ​ശ​ര്വം - ക​ല്‍​വ​ത്തി ക​നാ​ലി​ലെ മാ​ലി​ന്യം നീ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ്...

കോടമഞ്ഞിൽ അതിസുന്ദരിയായി കൊച്ചി

തോപ്പുംപടി: കോടമഞ്ഞിൽ പൊതിഞ്ഞ് കൊച്ചി ഇന്ന് സുന്ദരിയായിരുന്നു. തോപ്പുംപടിയിലെ വാക്ക് വേ, ഹാർബർപാലം,ബിഒടി പാലം, പെരുമ്പടപ്പ്‌ - കുമ്പളങ്ങിപാലം, കണ്ണങ്ങാട് - ഐലന്റ് പാലം, എഴുപുന്ന - കുമ്പളങ്ങി പാലം, തേവര പാലം, ഗോശ്രീ പാലം എന്നിവിടങ്ങളിലാണ് കോടമഞ്ഞ് മൂടിയത്.ഈ ഭാഗങ്ങളിൽ പ്രഭാത സവാരിക്ക് എത്തിയവർ പലരും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയും...
അതിരപ്പള്ളിക്ക് ബദലായി ആനക്കയം പദ്ധതി ആർക്ക് വേണ്ടി?

അതിരപ്പിള്ളിക്ക് ബദലായി ആനക്കയം പദ്ധതി ആർക്ക് വേണ്ടി?

തൃശ്ശൂർ: പ്രളയത്തില്‍ നിന്നും പരസ്ഥിതി നാശം സൃഷ്ടിച്ച വിപത്തുകളില്‍ നിന്നും കേരളം ഒന്നും പഠിക്കുന്നില്ല. ഓരോ പ്രളയം കഴിയുമ്പോഴും പലതും പഠിച്ചു എന്ന് സ്വയം വിശ്വസിച്ചു വീണ്ടും വീണ്ടും ഭൂമിക്ക് ചരമഗീതം രചിക്കുകയാണ് കേരളത്തിലെ സർക്കാര്‍. അതിന് ഉത്തമ ഉദാഹരണമാണ് ആനക്കയം ജലവൈദ്യുത പദ്ധതി. അതിരപ്പിള്ളി പദ്ധതിയിൽ മുട്ടുമടക്കിയ സർക്കാർ...
Bohar printing

പ്ലാസ്റ്റിക്ക്‌ നിരോധനം: തിരഞ്ഞെടുപ്പില്‍ താരമാകുന്നത്‌ ബോഹര്‍

കൊച്ചി:പ്ലാസ്റ്റിക്ക്‌ നിരോധനം കര്‍ശനമാക്കിയതിനെത്തുടര്‍ന്നുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്‌. ഫ്‌ളക്‌സ്‌ ബോര്‍ഡുകളുടെ നിരോധനം സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വന്‍ തിരിച്ചടിയാണ്‌ നല്‍കിയത്‌. എന്നാല്‍ പ്രചാരണരംഗത്ത്‌ തോല്‍ക്കാന്‍ മനസ്സില്ലെന്നു പ്രഖ്യാപിച്ചു മുന്നേറുന്ന സ്ഥാനാര്‍ത്ഥികളെ നിരാശപ്പെടുത്താതെ പ്രചാരണത്തിന്‌ കൊഴുപ്പേകാന്‍ ബോഹര്‍ എത്തിയിരിക്കുന്നു.കടലാസും ജൈവമാലിന്യങ്ങളും ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ബോഹര്‍ മീഡിയ പ്രകൃതി സൗഹൃദപരവും ഫ്‌ളക്‌സ്‌ പോലെ...
Pic (c) : Kaumudy; കാട്ടിക്കുന്ന് തുരുത്ത്

തുഴഞ്ഞിട്ടും കരക്കെത്താതെ കാട്ടിക്കുന്നുകാർ

കോട്ടയം: "എത്ര പേർ മരിച്ചു പോയിട്ടുണ്ടെന്ന് അറിയാമോ? രോഗം മൂർച്ഛിച്ചു കടവിൽ എത്തുമ്പോൾ വള്ളം ഉണ്ടാവില്ല. അങ്ങനെ കൃത്യസമയത്തു ചികിത്സ കിട്ടാതെ എത്ര പേർ. ഇലക്ഷൻ വരുമ്പോൾ വോട്ട് ചോദിച്ചു വരും എല്ലാവരും. പാലത്തിന്റെ കാര്യം ചോദിക്കുമ്പോൾ ശെരിയാക്കി തരാമെന്നും പറയും. ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ ആരേയും ഇങ്ങോട്ട്...