Thu. Sep 11th, 2025

Category: Videos

ഗുസ്തി പിടിച്ച് നേട്ടങ്ങള്‍ കൊയ്ത് സഹോദരിമാര്‍

  ഹരിയാനയില്‍ നടന്ന ദേശീയ സീനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് ധന്യ ജോസി. ഹൈദരാബാദില്‍ നടന്ന അന്‍പത്തി ഒന്നാമത് ഇന്ത്യന്‍ സ്‌റ്റൈല്‍ ദേശീയ ഗുസ്തി…

കായലില്‍ മാലിന്യം: ചെമ്മീന്‍ ഇല്ലാതെ ചെമ്മീന്‍ കെട്ടുകള്‍

വേനല്‍ക്കാല ചെമ്മീന്‍ കെട്ടുകളുടെ കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ കനത്ത നഷ്ടത്തില്‍ ചെമ്മീന്‍ കര്‍ഷകര്‍. വൈറസ് രോഗവും വിഷാംശമുള്ള വെള്ളം കായലില്‍ എത്തുന്നതിനെ…

ഭീഷണിപ്പെടുത്തല്‍, തെറിവിളി; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂലിയില്ല

    കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയായ പെരുമ്പാവൂരില്‍ കാലങ്ങളായി തൊഴിലാളികള്‍ക്ക് കൂലി നല്‍കാതെ പറ്റിക്കുകയാണ് മുതലാളിമാര്‍. കൂലി ചോദിക്കുമ്പോള്‍…

ഒരു വര്‍ഷമായിട്ടും പണി തീരാതെ വരാപ്പുഴ-കടമക്കുടി റോഡ്

ഒരു വര്‍ഷത്തിലേറെയായി കുത്തിപ്പൊളിച്ചിട്ട റോഡ് നേരേയാക്കാത്തത് പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. രണ്ട് കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന വരാപ്പുഴ–കടമക്കുടി റോഡാണ് യാത്രചെയ്യാനാകാത്തവിധം ശോചനീയാവസ്ഥയിലുള്ളത്. ബജറ്റില്‍ ഉള്‍പ്പെടുത്തി…

കൊച്ചിയുടെ ഉറക്കം കെടുത്തി കൊതുക്

കൊച്ചി വീണ്ടു കൊതുക് പിടിയിലാവുന്നു. പനമ്പിള്ളി നഗറിലും പരിസര പ്രദേശങ്ങളിലും സന്ധ്യയായല്‍ കൊതുകു ശല്യം രൂക്ഷമാണ്. ജനലുകളിലും വാതിലുകളിലും കൊതുക് വലയുടെ സംരക്ഷണം ഇല്ലാത്ത വീട്ടുകാര്‍ക്ക് രാത്രി…

ഹോസ്റ്റല്‍ ഉണ്ടായിട്ടും തുറക്കുന്നില്ല; പെരുവഴിയിലായി എസ്‌സി വിദ്യാര്‍ത്ഥികൾ

എറണാകുളം ജില്ലയിലേയ്ക്ക് ഉന്നതവിദ്യാഭ്യാസത്തിനു വരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഇല്ലാ എന്ന പ്രശ്നം കാലങ്ങളായി ഉന്നയിക്കുന്നതാണ്. നിരന്തര ആവശ്യത്തിന്റെ ഫലമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ഓരോ…

കുടിവെള്ളം കിട്ടാതെ നട്ടം തിരിഞ്ഞ് ജനം

കുടിവെള്ള ക്ഷാമം രൂക്ഷമായി വൈപ്പിന്‍ ഞാറയ്ക്കല്‍. ശുദ്ധജലം കിട്ടാതെ നട്ടം തിരിഞ്ഞു പൊതുജനം. പല സ്ഥലങ്ങളിലും തൊണ്ട നനയ്ക്കാന്‍ പോലും വെള്ളമില്ല. വൈപ്പിനില്‍ ഞാറക്കലിലെ പല മേഖലയിലും…

എലൂരിലെ വായു അപകടത്തില്‍; നിത്യരോഗികളായി പ്രദേശവാസികള്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏലൂര്‍-എടയാര്‍ മേഖലയിലെ ജനങ്ങള്‍ ശ്വസിക്കുന്നത് വിഷവായുവാണ്. ഇപ്പോഴിതാ വിഷവായുവിന്റെ തോത് അത്യാപകടകരമായ രീതിയില്‍ കൂടിയിരിക്കുകയാണെന്നു വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഈ മേഖലയിലെ…

പ്രകൃതിയ്ക്ക് ‘സ്ത്രീ’യാവണം; ആദിവാസി ട്രാന്‍സ്‌വുമണിന്റെ ജീവിതം

  കേരളത്തില്‍ ആദ്യമായി സര്‍വകലാശാല കലോത്സവത്തില്‍ നാടോടിനൃത്തം അവതരിപ്പിച്ച ട്രാന്‍സ് വ്യക്തിയാണ് പ്രകൃതി. ആദിവാസി പണിയ സമുദായത്തില്‍പെട്ട പ്രകൃതി തൃപ്പൂണിത്തുറ ഗവര്‍ണമെന്റ് കേളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.…

ഖാദി ഗ്രാമവ്യവസായ പ്രദര്‍ശന വിപണന മേള ആരംഭിച്ചു

ഖാദി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖാദി ഗ്രാമവ്യവസായ പ്രദര്‍ശന വിപണന മേള ആരംഭിച്ചു. കൊച്ചി പനമ്പിള്ളി നഗറില്‍ 28 വരെയാണ് ഖാദി പ്രദര്‍ശന വിപണന മേള…