Sun. Nov 17th, 2024

Category: Technology & Science

ലോകത്തിലെ ആദ്യത്തെ പരാഗണകാരികളുടെ ഫോസിലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ലോകത്തിലെ ആദ്യത്തെ സസ്യ പരാഗണകാരികളെന്ന് കരുതപ്പെടുന്ന പ്രാണികളുടെ ഫോസിലുകള്‍ കണ്ടെത്തി. റഷ്യന്‍ പാലിയന്റോളജിസ്റ്റുകളാണ് ഫോസിലുകള്‍ കണ്ടെത്തിയത്. ഡെര്‍മാപ്റ്റെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇയര്‍വിഗ് പ്രാണികളുടേതായി സാമ്യമുള്ളതാണ് പാലിയന്റോളജിസ്റ്റുകള്‍…

വീണ്ടും കൂട്ടപിരിച്ചുവിടലുമായി ട്വിറ്റര്‍; ട്വിറ്റര്‍ ബ്ലൂ മേധാവിക്കും ജോലി നഷ്ടമായി

വീണ്ടും ഒരു കൂട്ടം ജീവനക്കാരുടെ പിരിച്ചുവിടലുമായി ട്വിറ്റര്‍. ജീവനക്കാരില്‍ പത്ത് ശതമാനം പേരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. പിരിച്ചുവിട്ടവരില്‍ ട്വിറ്ററിന്റെ ബ്ലൂ വെരിഫിക്കേഷന്‍ സബ്സ്‌ക്രിപ്ഷന്‍ സംവിധാനത്തിനും വരാനിരിക്കുന്ന പേമെന്റ്…

സാമ്പത്തിക പ്രതിസന്ധി: റോബോട്ടുകളെയും പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍

ജീവനക്കാരുടെ പിരിച്ചുവിടലിന് പിന്നാലെ റോബോട്ടിനെയും പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫയാണ് റോബോട്ടുകളെ വികസിപ്പിക്കുന്ന ‘എവരിഡേ റോബോട്ട്’ പദ്ധതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സാമ്പത്തിക രംഗത്ത് തുടരുന്ന…

ആദിമപ്രപഞ്ചത്തിലെ ആറ് ഭിമന്‍ ഗാലക്‌സികള്‍ കണ്ടെത്തി ജെയിംസ് വെബ്

സിഡ്‌നി: ആദിമപ്രപഞ്ചത്തിലെ 6 വമ്പന്‍ ഗാലക്‌സികളെ കണ്ടെത്തി ജെയിംസ് വെബ് ടെലിസ്‌കോപ്. പ്രപഞ്ചത്തിന്റെ പിറവിയുമായി ബന്ധപ്പെട്ട് നിരവധി നിര്‍ണായ കണ്ടെത്തലുകളാണ് ജെയിംസ് വെബ് ടെലിസ്‌കോപ് നടത്തിയത്. ഓസ്‌ട്രേലിയയിലെ…

30 രാജ്യങ്ങളിലെ വരിസംഖ്യ കുറയ്ക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

ന്യൂയോര്‍ക്: നെറ്റ്ഫ്‌ളിക്‌സ് 30 രാജ്യങ്ങളിലെ വരിസംഖ്യ കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. 30 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, ക്രൊയേഷ്യ, വെനിസ്വേല, കെനിയ, ഇറാന്‍, ഈജിപ്ത്,…

ടിക് ടോക് ഫോണുകളില്‍ നിന്നും ഒഴിവാക്കണം; ജീവനക്കാര്‍ക്ക് നിര്‍ദേശവുമായി യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍

ജീവനക്കാരോട് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍. സൈബര്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. കോര്‍പ്പറേറ്റ് ഫോണുകളില്‍ നിന്നും പ്രൊഫഷണല്‍…

ഇനി മെസേജ് എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്, ഉടൻ എത്തുമെന്ന് റിപ്പോര്‍ട്ട്

ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മെസേജ് എഡിറ്റിംഗ് എന്ന ഫീച്ചറാണ് പുതുതായി ഉള്‍പ്പെടുത്താന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു സന്ദേശം അയയ്ച്ചു കഴിഞ്ഞ് 15 മിനിറ്റിനകം…

passport n

പാസ്‌പോര്‍ട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പാസ്‌പോര്‍ട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ആപ്പുമായി വിദേശകാര്യ മന്ത്രലായം. എം പാസ്‌പോര്‍ട്ട് ആപ്പ് എന്നാണ് ഇതിന്റെ പേര്. ആപ്പ് നിലവില്‍ വന്നാല്‍ പൊലീസ് വെരിഫിക്കേഷനായുള്ള കാത്തിരിപ്പ്…

vivo

50 എംപി ക്യാമറയുമായി വിവോ വൈ56 5 ജി സ്മാര്‍ട്ട്‌ഫോണ്‍

ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് വിവോ. വിവോ വൈ56 5ജി എന്ന ഡിവൈസാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ സവിശേഷതകളുമായാണ് ഈ 5ജി ഫോണ്‍ വിപണിയിലേക്ക് വരുന്നത്.…