പട്ടിണി വിഴുങ്ങിയ എത്യോപ്യ
യുദ്ധവും വരൾച്ചയും ഒരു ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുകയും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ കവരാൻ കാരണമായെന്നും ദുരിതാശ്വാസ പ്രവർത്തകർ പറയുന്നു. യുഎന്നിൻ്റെ ഓഫീസ് ഫോർ കോഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫേഴ്സിൻ്റെ…
യുദ്ധവും വരൾച്ചയും ഒരു ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുകയും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ കവരാൻ കാരണമായെന്നും ദുരിതാശ്വാസ പ്രവർത്തകർ പറയുന്നു. യുഎന്നിൻ്റെ ഓഫീസ് ഫോർ കോഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫേഴ്സിൻ്റെ…
1996-ൽ സ്വവർഗ ദമ്പതികൾക്കായി സിവിൽ പങ്കാളിത്തം സ്ഥാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഐസ്‌ലാന്‍ഡ് മാറി ൻസിൻ്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഗബ്രിയേൽ അറ്റല്‍ ഫ്രഞ്ച് ചരിത്രത്തിലെ ആദ്യ സ്വവർഗാനുരാഗിയായ…
രാജ്യത്തെ സമ്പത്ത് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് ബ്രാഹ്മണരിൽ ഏറ്റവും കൂടിയ തോതിലും. പിന്നോക്ക സമുദായ വിഭാഗങ്ങൾക്കും ദളിതർക്കും പട്ടികവർഗ വിഭാഗങ്ങൾക്കും ഏറ്റവും കുറവുമാണ് ന്തം ജീവിതം മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരാണ്…
മൊത്തത്തില്‍ പറഞ്ഞാല്‍ ഒരോ മാസവും കുടുംബത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുകയാണ് വീട്ടമ്മമാര്‍ രളത്തിലെ ജനങ്ങളെ വളരെക്കാലമായി വലച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് വിലക്കയറ്റം. പ്രത്യേകിച്ച് ഭക്ഷ്യസാധനങ്ങള്‍ക്കു മേലുണ്ടാകുന്ന വിലവര്‍ദ്ധനവ് സാധാരണക്കാരുടെ…
ആഴ്ചയിലൊരിക്കൽ മാത്രം എത്തുന്ന ടാങ്കർ ലോറികൾ, അതും ലഭിക്കുന്ന വെള്ളം അളന്നും കരുതിവെച്ചും ഉപയോഗിക്കേണ്ട അവസ്ഥ. പൈപ്പ് കണക്ഷൻ എടുത്തിട്ടുണ്ടെങ്കിലും അതിൽനിന്നും വെള്ളമെത്തിയിട്ട് കാലങ്ങളായി രു മുറ്റം…
സർക്കാരിന് വോട്ട് മാത്രം മതിയോ. എന്തുകൊണ്ടാണ് ഞങ്ങളുടെ പ്രശ്നങ്ങൾക്കു നേരെ ഇവർ കണ്ണടയ്ക്കുന്നത്. ഞാൻ ജനിച്ചു വളർന്ന സ്ഥലമാണിത്. ഇന്ന് വരെയും ഇവിടെ ഒരു തരത്തിലുള്ള പുരോഗമനവും…
ഒരിക്കൽ കയറുന്നവർ മറ്റൊരു തവണ കൂടി മൂത്രപ്പുരയിൽ കയറാൻ ധൈര്യപ്പെടില്ല റണാകുളത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണ് ഫോർട്ട് കൊച്ചി. ഇത്രയും മനോഹരമായ ഇവിടെ അത്ര സുന്ദരമല്ലാത്ത…
മെയ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ മരണത്തോടെയാണ് എല്ലാത്തിന്‍റെയും ആരംഭം. രോഗമെന്തെന്ന് തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും 17 പേരെയും നിപ്പ കൊണ്ടുപോയിരുന്നു രളത്തില്‍ വീണ്ടും നിപ്പ വൈറസുകള്‍ ഭീതി…
ഗവൺമെൻ്റ് ഞങ്ങളുടെ കാര്യങ്ങളൊന്നും തന്നെ അന്വേഷിക്കുന്നില്ല. കളനാശിനിക്ക് വരെ വലിയ തുകയാണ് ഞങ്ങൾ കർഷകർ നൽകുന്നത്. പലപ്പോഴും ഭാര്യമാരുടെ സ്വർണ്ണം പണയം വെച്ചും കടം വാങ്ങിയുമാണ് അതിനുള്ള…
മയ്തേയികള്‍ വെടിയുതിര്‍ക്കുന്നത് ഗ്രാമങ്ങളുടെ അരികില്‍ നിന്നാണ്. മുസ്ലിം പ്രദേശം എന്ന് വീടുകളുടെ ചുമരുകളില്‍ എഴുതി വെക്കേണ്ട അവസ്ഥയാണ് ഞങ്ങൾക്ക് ര്‍ബുങില്‍ ഇന്ന് (3 ഓഗസ്റ്റ് 2023) കലാപത്തില്‍ കൊല്ലപ്പെട്ട…