Sun. May 19th, 2024

Category: In Depth

In-Depth News

ജീവിതത്തിനൊപ്പം നടക്കുന്ന ഒരു കവിത

#ദിനസരികള് 660 പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍ പന്ത്രണ്ടു രാശിയും നീറ്റുമമ്മേ നിന്റെ മക്കളില്‍ ഞാനാണനാഥന്‍ – വി മധുസൂദനന്‍ നായരുടെ മനോഹരമായ…

പ്രണയം; ശരീരം; അറപ്പ്

അടുത്തകാലത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ, ലാസർ ഷൈൻ, ആർത്തവരക്തം വീഴ്ത്തിയ തുണി പ്രണയിക്കു സമ്മാനമായിക്കൊടുക്കൂ എന്ന് സ്ത്രീകളോടു പറഞ്ഞത് വിവാദമായിത്തീർന്നിരിക്കുന്നു. അതിനെ എതിർത്ത് ഉയർന്ന ശബ്ദങ്ങൾ പലതും,…

തടവിലാക്കപ്പെട്ട സുപ്രീംകോടതി

#ദിനസരികള് 659 പരമോന്നത കോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി മാറ്റിക്കൊണ്ട് സംഘപരിവാരം നടപ്പിലാക്കുന്ന ഫാസിസ്റ്റ് വാഴ്ചയുടെ ആദ്യത്തെ ഉദാഹരണമല്ല ആനന്ദ് തെല്‍തുംഡേയുടെ അറസ്റ്റ്, അത് അവസാനത്തേതുമാകുന്നില്ല. തങ്ങള്‍…

കെ ആര്‍ മീരയ്ക്ക്, ഖേദപൂര്‍‌വ്വം

#ദിനസരികള്‍ 657 പ്രിയപ്പെട്ട കെ ആര്‍ മീരയ്ക്ക്, സംഘപരിവാരം നടത്തിയ രണ്ടാം ഗാന്ധിവധത്തില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തിക്കൊണ്ടുള്ള താങ്കളുടെ കുറിപ്പ് വായിച്ചു. ഗാന്ധിജിയെന്നോ മഹാത്മാ എന്നോ നാം…

ജനാധിപത്യപ്രതിരോധങ്ങളും പരിവാർതന്ത്രങ്ങളും

#ദിനസരികള്‍ 656 ഡോ. കെ. എന്‍ പണിക്കര്‍, ഹിന്ദുവര്‍ഗ്ഗീയതയെ ഫാഷിസം എന്നു വിളിക്കാമോ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ്, “വര്‍ഗ്ഗീയതയില്‍ നിന്ന് ഫാഷിസത്തിലേക്ക്” എന്ന ലേഖനം ആരംഭിക്കുന്നത്. വര്‍ഗ്ഗീയത രണ്ടു…

മിൽവാക്കിയും മകരവിളക്കും പിന്നെ ഞാനും

  ചെറുപ്പത്തിലെ എന്റെയൊരു അടയാളം തന്നെ “ആ ചന്ദനമിട്ട കൊച്ച്” എന്നതായിരുന്നു. ഒരു പക്കാ അമ്പലവാസിയായിരുന്ന എന്നെ വൈകുന്നേരങ്ങളിൽ കാണണമെങ്കിൽ വീടിന് ഇടതുവശത്തേക്ക് ഒറ്റ ഓട്ടമോടിയാൽ ഇടിച്ചുനിൽക്കുന്ന…

പുലിക്കളികൾ; ഒരു തിരക്കഥ

#ദിനസരികള്‍ 655 സീന്‍ 1 രാത്രി. വളരെ കുറഞ്ഞ പ്രകാശത്തില്‍ നിഗൂഢത തോന്നിപ്പിക്കുന്ന സെക്രട്ടറിയേറ്റ് ഒരു രാവണന്‍ കോട്ടപോലെ. ലോ ആംഗിള്‍ കാമറ പതിയെ സെക്രട്ടറിയേറ്റിന്റെ മകുടത്തിലേക്ക്.…

പ്രൊഫസർ സത്യനാരായണയുമായുള്ള അഭിമുഖം

  ഹൈദരാബാദ്: മാവോയിസ്റ്റ് അനുകൂലികളെന്ന് മുദ്രകുത്തി പൂനെ പോലീസ് നിരവധി കവികളെയും, എഴുത്തുകാരെയും, ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തിരുന്നു. ജാതിവെറിക്കെതിരെ പോരാടുന്ന ‘കുല നിർമൂലന പോരാട്ട സമിതി’ എന്ന…

മതമുനകളിലെ ആവിഷ്കാരങ്ങൾ

#ദിനസരികള്‍ 654 ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏതറ്റം വരെയാണ് സഞ്ചരിച്ചെത്താന്‍ കഴിയുക? ഏതെങ്കിലും വിധത്തില്‍ സ്ഥാപിതമായ വിശ്വാസങ്ങളെ ഒന്നു തൊടാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ അവ തീഗോളങ്ങളായി പൊട്ടിത്തെറിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും…

പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളും രക്ഷപ്പെടുന്ന കുറ്റവാളികളും

#ദിനസരികള്‍ 652 എച്മുക്കുട്ടി എഴുതിയതിന്റെ ഞെട്ടല്‍ ഇപ്പോഴും വായനക്കാരനില്‍ നിന്നും വിട്ടുപോയിട്ടുണ്ടാകില്ല. അല്ലെങ്കില്‍ ഒരു കുഞ്ഞിനെ ദുരുപയോഗം ചെയ്യുന്ന പിതാവിന്റെ കെട്ട പ്രവര്‍ത്തിയെ നമുക്ക് എങ്ങനെയാണ് മറക്കാന്‍…