Thu. Dec 26th, 2024

Category: In Depth

In-Depth News

ബി.ജെ.പിയുടെ അവസരവാദവും ഇടതുപക്ഷത്തിന്റെ അവസരവും

#ദിനസരികള്‍ 796 കുടിലരായ അവസരവാദികള്‍! വെറും കുതന്ത്രങ്ങളും കള്ളത്തരങ്ങളും കൈമുതലാക്കി ഭിന്ന ആശയങ്ങളെ മുന്നോട്ടു വെയ്ക്കുന്ന പ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്തും ജനങ്ങളെ തമ്മില്‍ തല്ലിച്ചും രാഷ്ട്രീയാധികാരം മാത്രം ലക്ഷ്യം…

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ; കരുതലാകേണ്ട സമൂഹം

#ദിനസരികള്‍ 795 കുട്ടികള്‍‌ക്കെതിരെയുള്ള അതിക്രമങ്ങളുടെ ഒരു സ്ഥിതിവിവരക്കണക്കാണ് കേരളത്തിലെ ചൈല്‍ഡ് ലൈന്‍ പുറത്തു വിട്ടിരിക്കുന്നത്. ഇപ്പോഴും ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാണെന്നോ, അവര്‍ക്ക് ശരിക്കും കുട്ടികളുടെ ഇടയിലേക്ക്…

കോടിയേരിയും മകനും

#ദിനസരികള്‍ 794 ചോദ്യം:- കോടിയേരി ബാലകൃഷ്ണന്റെ മകന്‍ കേസില്‍ പെട്ടിരിക്കുകയാണല്ലോ? സത്യം പറഞ്ഞാല്‍ പൊതുരംഗത്ത് സ്വാധീനമുള്ള ഒരച്ഛന്റെ തണല്‍ മകനും കിട്ടുമെന്നതിനാല്‍ തന്റെ എല്ലാ സ്ഥാനമാനങ്ങളും ബാലകൃഷ്ണന്‍…

അയ്യാ വൈകുണ്ഠര്‍ – ഒരു ഹ്രസ്വചിത്രം

#ദിനസരികള്‍ 793 കേരളത്തിന്റെ നവോത്ഥാന ചരിത്രം, കണ്ണാടി പ്രതിഷ്ഠിച്ചതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട അയ്യാ വൈകുണ്ഠസ്വാമികളില്‍ നിന്നുമാണല്ലോ തുടങ്ങേണ്ടത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ അദ്ദേഹം കൊളുത്തി വിട്ട…

പ്രിയ കവികളേ ഇതിലേ ഇതിലേ!

#ദിനസരികള്‍ 792   ഇക്കാലങ്ങളില്‍ നമുക്കു ചുറ്റും ധാരാളം കവികളുണ്ട്. ധാരാളമെന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ധാരാളം. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു കല്ലെടുത്ത് വെറുതെ മുകളിലേക്കെറിഞ്ഞാല്‍…

‘ഗാന്ധി നിന്ദ’ യുടെ അരുന്ധതി വഴികള്‍

#ദിനസരികള്‍ 791 അരുന്ധതി റോയിയുമായുള്ള എട്ടു അഭിമുഖങ്ങളുടെ സമാഹാരമാണ് ഞാന്‍ ദേശ ഭക്തയല്ല എന്ന പേരില്‍ ഡി.സി. ബുക്സ് പുസ്തകമാക്കിയിരിക്കുന്നത്. നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ ഹൃദയ സ്പന്ദങ്ങള്‍…

ബ്രാഹ്മണ മാര്‍‌ത്തോമക്കാർ സദയം വായിക്കുക!

#ദിനസരികള്‍ 790 കേരളത്തില്‍ ജാതിചിന്ത സജീവമായി നിലനില്ക്കുന്ന ഏറ്റവും പ്രമുഖമായ കൃസ്ത്യന്‍ വിഭാഗം മാര്‍‌ത്തോമ്മസഭയാണെന്നു ചിന്തിക്കുവാന്‍ ചരിത്രവസ്തുതകളുടെ പിന്‍ബലമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവര്‍ കാണിച്ചു കൂട്ടിയ ജാതീയമായ…

പി.ജി. – നാം വായിച്ചു തീരാത്ത പോരാളി

#ദിനസരികള്‍ 789 പി. ഗോവിന്ദപ്പിള്ളയെക്കുറിച്ച് ഒരു മകനെന്ന നിലയില്‍ എം.ജി. രാധാകൃഷ്ണന്റെ ഓര്‍മ്മകളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച ‘വായിച്ചു തീരാത്ത അച്ഛന്‍’ എന്ന പുസ്തകം. പി.ജിയുടെ ഏറെ വിഖ്യാതമായ…

അണികള്‍ യുദ്ധം ചെയ്യുന്ന ഒരു കാലം വരണം

#ദിനസരികള്‍ 788 ഇടതുപക്ഷത്തെ സംബന്ധിച്ച് ശബരിമല ഒരു വാട്ടര്‍ലൂ ആണെന്ന ചിന്ത ചിലരെ സംബന്ധിച്ചെങ്കിലും നിലനില്ക്കുന്നുവെന്നുവേണം അനുമാനിക്കാന്‍. ആയതിനാല്‍ ഇനിയും മതങ്ങളെ പിണക്കേണ്ടതിനു പകരം പരമാവധി അടുപ്പിച്ചു…

കാര്‍ട്ടൂണ്‍ സമ്മാനം – വലതുപക്ഷമാകുന്ന ഇടതുപക്ഷം

#ദിനസരികള്‍ 787   വരകളേയും വാക്കുകളേയും ഭയക്കുമ്പോള്‍ എന്ന ലേഖനത്തില്‍ ഡോ. ജെ പ്രഭാഷ് എഴുതുന്നു. “ഭരണാധികാരികള്‍ വാക്കുകളേയും വരകളേയും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും അവയെ ബഹുമാനിക്കുകയും ചെയ്യേണ്ടവരാണ്,…