Wed. Mar 5th, 2025

Category: In Depth

In-Depth News

ദേശീയത പറത്തുന്ന ചാന്ദ്രയാന്‍ പട്ടങ്ങള്‍

#ദിനസരികള്‍ 873 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിക്കാന്‍ ഐ.എസ്.ആര്‍.ഒ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ദുഖമുണ്ട്. എങ്കില്‍‌പ്പോലും അവര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് എനിക്ക് അഭിപ്രായമില്ല.വീണ്ടും…

“ലോകത്തിലെ ഏറ്റവും നിഷ്കളങ്കനായ കൊലയാളി”

#ദിനസരികള്‍ 872   ഓണപ്പതിപ്പുകളുടെ കുത്തൊഴുക്കില്‍ കൈയ്യില്‍ തടഞ്ഞതൊക്കെ വാങ്ങിച്ചു. ചിലത് വായിച്ചു. പലതും വായിക്കണമെന്നു തോന്നിയില്ല. വായിച്ചവയില്‍ തന്നെ മനസ്സില്‍ തങ്ങി നില്ക്കുന്നവ വിരളമാണ്. താന്‍…

സത്യാനന്തരമാലയില്‍ കൊരുത്ത മുത്തുകൾ

#ദിനസരികള്‍ 871 എന്താണ് സത്യാനന്തര സമൂഹത്തിന്റെ (post-truth) പ്രത്യേകത എന്നു ചോദിച്ചാല്‍ ഏറ്റവും ലളിതമായ ഞാന്‍ പറയുന്ന ഉത്തരം ഇങ്ങനെയായിരിക്കും:- പിണറായി വിജയന്‍ ഒരു വേദിയില്‍ വെച്ച്…

ഉദ്യോഗസ്ഥര്‍ ജനാധിപത്യ മര്യാദ പഠിക്കണം

ദിനസരികള്‍ 870   കളമശേരി എസ്.ഐ. അമൃത് രംഗനും സി.പി.ഐ.എം. ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനുമായുള്ള ഫോണ്‍ സംഭാഷണം ശ്രദ്ധിച്ചു കേട്ടു. സ്ഥലത്തെ ക്രസമാധാനത്തിന്റെ ചുമതലയുള്ള ഒരുദ്യോഗസ്ഥനെ…

കെ.ആര്‍. ഇന്ദിരക്കെതിരെ എസ്.ഐ.ഒ. പരാതി നല്‍കിയത് എന്തിനു? അഭിമുഖം

എസ്.ഐ.ഒ. പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ വോക് മലയാളത്തിനു നല്‍കിയ അഭിമുഖം സാമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടാണ് കെ.ആര്‍ ഇന്ദിര പോസ്റ്റിട്ടത്. ആ പോസ്റ്റില്‍ പറയുന്നത്…

കേരളം – മോഹനന്‍ വൈദ്യര്‍ ചികിത്സിക്കുന്ന നാട്

#ദിനസരികള്‍ 869 വര്‍ഗ്ഗീയ വിഷം ചുരത്തിക്കൊണ്ട് കേരളത്തിലാകെ ഭ്രാന്തു വിതയ്ക്കാന്‍ ഓടിനടന്ന ശശികല എന്ന ഹിന്ദുത്വവാദിയായ ക്ഷുദ്രജീവിയെ നാം വിഷകല എന്നു വിളിച്ചാണ് അടയാളപ്പെടുത്തിയത്. ഈ നാട്ടില്‍…

ഭഗത് സിംഗ് എന്ന കമ്യൂണിസ്റ്റ്

#ദിനസരികള്‍ 868 ഇടക്കിടക്ക് ഭഗത് സിംഗിനെ വായിക്കാനെടുക്കുക എന്നത് എനിക്ക് പ്രിയപ്പെട്ട ഒരു കാര്യമാണ്. കാരണം കേവലം ഇരുപത്തിനാലാമത്തെ വയസ്സില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റിയ ആ ചെറുപ്പക്കാരന്‍,…

എന്റെ കവിത ഇനിയും വരാനിരിക്കുന്നു!

#ദിനസരികള്‍ 867 തിങ്കളാഴ്ചകളെ ചൊവ്വാഴ്ചകളോട് തുന്നിച്ചേര്‍ത്തിരിക്കുന്നു. ആഴ്ചകളെ വര്‍ഷത്തോടും നിങ്ങളുടെ തളര്‍ന്ന കത്രികകക്ക് കാലത്തെ വെട്ടിമുറിക്കാനാവില്ല – സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത് ഷെല്‍വിയുടെ മള്‍ബറി പ്രസിദ്ധീകരിച്ച നെരൂദയുടെ…

പുറത്താക്കപ്പെടുന്നവരുടെ ഇന്ത്യ

#ദിനസരികള്‍ 866 സ്വന്തമായി ഭൂമിയും ആകാശവുമില്ലാത്ത പത്തൊമ്പതു ലക്ഷം ആളുകളെ ഈ രാജ്യത്തുനിന്നും പുറത്താക്കേണ്ടവരായി ഒടുവില്‍ നാം കണ്ടെത്തിയിരിക്കുന്നു. ഒഴിവാക്കപ്പെട്ടവര്‍ പരാതി പരിഹരിക്കാനുള്ള ട്രിബ്യൂണലുകളെ എത്രയും വേഗം…

ദുരിതകാലത്തിലെ കൊയ്ത്തുകാര്‍

#ദിനസരികള്‍ 865 പുത്തുമലയും കവളപ്പാറയും പോലെ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ അവശേഷിപ്പിച്ച ഇടങ്ങളില്‍ ഇപ്പോഴും കണ്ണുനീര്‍ തളം കെട്ടി നില്ക്കുന്നുണ്ടെങ്കിലും പ്രളയമുണ്ടാക്കിയ കെടുതികളില്‍ നിന്നും നാം ഏറെക്കുറെ…