Sat. Nov 23rd, 2024

Category: Health

കൊവിഡ് എംആര്‍എന്‍എ വാക്‌സിന്‍ ആദ്യമായി അംഗീകരിച്ച് ചൈന

കൊവിഡിനുള്ള എംആര്‍എന്‍എ വാക്‌സിന്‍ ആദ്യമായി അംഗീകരിച്ച് ചൈന. വിദേശ നിര്‍മിത എംആര്‍എന്‍എ ഷോട്ടുകള്‍ ഉപയോഗിക്കാന്‍ ചൈന നേരത്തെ വിസമ്മതിച്ചിരുന്നു. ചൈനയില്‍ കൊവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തിലാണ്…

രാജ്യത്ത് എച്ച്3 എന്‍2 വ്യാപിക്കുന്നു…വൈറസ് അപകടകാരിയാണോ?

രാജ്യത്ത് വീണ്ടും പനി വ്യാപിക്കുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമാണ് പുറത്തു വരുന്നത്. ഇന്‍ഫ്‌ളുവന്‍സ എയുടെ ഉപവിഭാഗമായ എച്ച്3എന്‍2 വൈറസാണ് ഇപ്പോഴത്തെ പനി ചൂടിന് പിന്നില്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എച്ച്3…

ശ്വാസകോശത്തിൽ കറുത്ത പാടുകളുമായി രോഗികൾ ആശുപത്രികളിൽ എത്തുന്നതായി റിപ്പോർട്ട്

പുനെ:   നഗര പ്രദേശങ്ങളിൽ വർധിച്ചുവരുന്ന വായു മലിനീകരണം കാരണം ശ്വാസകോശത്തിൽ കറുത്തപാടുകളുള്ള രോഗികൾ ആശുപത്രികളിൽ എത്തുന്നതായി റിപ്പോർട്ടുകൾ. “നഗരത്തിലും പരിസരത്തും നടക്കുന്ന കെട്ടിടനിർമ്മാണങ്ങളും, ഉണങ്ങിയ ഇലകളും…

വിഷപ്പുക ശ്വസിച്ച അഗ്നിശമന സേന അംഗങ്ങൾ ആശുപത്രിയിൽ.

കൊച്ചി:   എറണാകുളത്തെ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ മാലിന്യ കൂമ്പാരത്തിലെ തീ അണക്കാൻ ശ്രമിച്ച 20 ഓളം അഗ്നിശമന സേന അംഗങ്ങൾ ആണ് വിഷപുക ശ്വസിച്ചതിനെ തുടർന്ന് ചികിത്സതേടിയത് ഇവർക്ക് ഛർദിയും…

ചുമ മരുന്ന് കഴിച്ച്  18 കുട്ടികൾ മരിച്ച സംഭവം:  മൂന്നു പേര്‍ അറസ്റ്റില്‍

ഉസ്ബകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തിയ ചുമ മരുന്ന് ഉൽപ്പാദിപ്പിച്ച കമ്പനിയിലെ മൂന്നു പേര്‍ അറസ്റ്റില്‍. നോയിഡ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാരിയോൺ ബയോടെക്സിലെ മൂന്നു പേരെയാണ്…

പശ്ചിമ ബംഗാളിൽ ശ്വാസകോശ അണുബാധ: ഏഴു കുട്ടികൾ മരിച്ചു

  പശ്ചിമ ബംഗാളിൽ ശ്വാസകോശ അണുബാധയെത്തുടർന്ന് ഏഴു കുട്ടികൾ മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് . സംസ്ഥാനത്ത് ഇതുവരെ 12 അഡെനോവൈറസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതില്‍ എട്ട്…

വരാപ്പുഴ പടക്കശാല സ്‌ഫോടനം; പടക്കശാല ഉടമക്കെതിരെ നരഹത്യക്ക് കേസെടുത്തു

കൊച്ചി: വരാപ്പുഴ പടക്കശാല സ്‌ഫോടനത്തില്‍ പടക്കശാല ഉടമ ജെയ്സനെതിരെ നരഹത്യ കുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്ത് പൊലീസ്. ഐപിസി 308, 304 വകുപ്പുകളും എക്സ്പ്ലോസീവ് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.…

ഇന്ന് ദേശീയ പ്രോട്ടീന്‍ ദിനം; ഭക്ഷണ ക്രമത്തില്‍ ഇവ ഉള്‍പ്പെടുത്താന്‍ മറക്കരുത്

ഫെബ്രുവരി 27 ഇന്ന് ദേശീയ പ്രോട്ടീന്‍ ദിനം. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്രോട്ടീന്‍. അതുകൊണ്ട് ഭക്ഷണക്രമത്തില്‍ കൃത്യമായ അളവില്‍ പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, ആരോഗ്യകരമായ…

കോര്‍പ്പറേഷന്റെ അനാസ്ഥ; വെള്ളവും റോഡുമില്ലാതെ ജനങ്ങള്‍

കൊച്ചി കടവന്ത്ര കെ പി വള്ളോന്‍ റോഡ് കുടിവെള്ള പൈപ്പ് ഇടുന്നതിനായി കുത്തിപെളിച്ചിട്ട് ഒരു വര്‍ഷമാകുന്നു. എന്നാല്‍ ഇതുവരെ വെള്ളവും എത്തിയില്ല റോഡും ശരിയാക്കിയില്ല. കെപി വള്ളോന്‍…

വ്യാപക പരാതിക്കൊടുവില്‍ ആരോഗ്യ വകുപ്പിന് ഡയറക്ടര്‍; ഡോ കെ ജെ റീനയെ നിയമിച്ചു

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആയി ഡോ കെ ജെ റീനയെ നിയമിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറാണ് കെ ജെ റീന. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ…