കൊടും ചൂട്; ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം തുടരുന്നു. കനത്ത ചൂടിനെത്തുടർന്ന് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസിന് മുകളിലായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം തുടരുന്നു. കനത്ത ചൂടിനെത്തുടർന്ന് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസിന് മുകളിലായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
കൊച്ചി: കാക്കനാട് ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സയിൽ. ഇതിൽ അഞ്ച് വയസ്സിൽ താഴെയുള്ള 25 കുട്ടികളുമുണ്ട്. ഡിഎൽഎഫ് ഫ്‌ളാറ്റിലെ താമസക്കാർക്കാണ് രോഗബാധയുണ്ടായത്. കുടിവെള്ളത്തിൽ നിന്നാണ് രോഗം…
ടോക്യോ: 48 മണിക്കൂറിനുള്ളില്‍ മനുഷ്യനെ കൊല്ലാന്‍ ശേഷിയുള്ള മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ബ്ലുംബെര്‍ഗാണ് വാര്‍ത്ത പുറത്തുവിട്ടത്. ബാക്ടീരിയ മൂലമുണ്ടാകുന്ന…
1994 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മനുഷ്യാവയവ കൈമാറ്റ നിയമം അനുസരിച്ച് മാത്രമേ കേരളത്തില്‍ അവയവദാനങ്ങള്‍ നടത്താന്‍ പാടുള്ളൂ വയവക്കച്ചവടം വലിയ വിവാദമായ സാഹചര്യത്തില്‍ അവയവദാനങ്ങളെക്കുറിച്ച് ഓഡിറ്റ്…
പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ ഓക്സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തിയെന്നറിയാന്‍ വിശദമായ രാസപരിശോധനാഫലം…
പലരും കക്കൂസ് മാലിന്യം പോകുന്ന പൈപ്പ് കണക്ഷന്‍ കാനയിലെയ്ക്ക് കൊടുത്തിട്ടുണ്ട്. മഴ പെയ്താല്‍ ഇത് ഞങ്ങളുടെ പുരക്കകത്ത് എത്തും. വെള്ള നിറത്തിലുള്ള പുഴുവാണ് വീട്ടില്‍ മുഴുവന്‍. ഇത്…
‘നിക്ഷേപങ്ങളും ഫണ്ടുകളും സമാഹരിക്കാന്‍ ബാബ രാംദേവും കൂട്ടാളികളും നികുതി രഹിത ജീവകാരുണ്യ പ്രവര്‍ത്തനം എങ്ങനെയൊക്കെയാണ് ഉപയോഗിക്കുന്നത്’ എന്ന തലക്കെട്ടില്‍ ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ…
വാക്‌സിന്റെ പേറ്റന്റ് കൈവശം വച്ചിരിക്കുന്നതും വാക്‌സിന്‍ വില്‍പ്പനയില്‍ നിന്ന് ലാഭം നേടുന്നതുമായ നിര്‍മ്മാതാക്കളായ ആസ്ട്രസെനെക്ക(AZ)യ്ക്കാണ് മിക്ക മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാക്‌സിനേഷനെ തുടര്‍ന്നുണ്ടായ ഈ പെട്ടെന്നുള്ള മരണങ്ങള്‍…
ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിനായ കോവീഷീൽഡിന് ഗുരുതര പാർശ്വഫലങ്ങളുണ്ടെന്ന് നിർമാതാക്കളായ ബ്രിട്ടീഷ് മരുന്നു കമ്പനി ആസ്ട്രാസെനക. വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിൻ്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ…
ലോകാരോഗ്യസംഘടന പറയുന്നതുപ്രകാരം മനുഷ്യനില്‍ കാന്‍സറിന് കാരണമാകുന്നവയുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് എഥിലീന്‍ ഓക്‌സൈഡിന്റെ സ്ഥാനം. പ്രത്യുല്‍പ്പാദന തകരാറുകള്‍ക്കും കാരണമാകാം ര്‍ലിക്സില്‍ നിന്ന് ‘ഹെല്‍ത്ത്’ ലേബല്‍ ഒഴിവാക്കിയിരിക്കുകയാണ് നിര്‍മാണ കമ്പനിയായ…