Sun. Nov 17th, 2024

Category: Environment

വയനാട് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും; ഭൂമികുലുക്കമെന്ന് സംശയം

കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. ഭൂമികുലുക്കമെന്ന് സംശയം.  റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ…

പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് സമഗ്രമായ പഠനം വേണമെന്ന് ഹൈക്കോടതി 

കൊച്ചി: പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും നടപടികൾ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്ന് വിമർശിച്ച കോടതി…

ശനിയാഴ്ച മുതല്‍ കേരളത്തിൽ വീണ്ടും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ശനിയാഴ്ച മുതല്‍ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്,…

ജപ്പാനില്‍ വൻ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി 

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിടങ്ങളിലാണ് അനുഭവപ്പെട്ടത്. നിചിനാനിൽ നിന്ന് 20…

ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മേഘസ്ഫോടനം; മൂന്ന് മരണം, 28 പേരെ കാണാതായി 

ഷിംല: ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ 28 പേരെ കാണാതായതായി റിപ്പോർട്ട്.  ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ ഗൻസാലിയിൽ രണ്ട്…

ഇന്നും അതിശക്തമായ മഴ; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.…

അനധികൃത ഖനനം; സഹോദരങ്ങള്‍ മുങ്ങി മരിച്ച ക്വാറിയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍

  കുട്ടികളുടെ മുങ്ങി മരണത്തിന് കാരണമായ ക്വാറി അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന് ചട്ടപ്രകാരമുള്ള ലംഘനത്തിന് നടപടി സ്വീകരിക്കാന്‍ മാത്രമേ കഴിയൂ എന്നാണ് വിവരാവകാശ…

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; മൂന്ന് തീർഥാടകർ മരിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാം തീർഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 3 തീർഥാടകർ മരിച്ചു. 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7.30 നാണ് ചിർബാസ മേഖലക്ക് സമീപമുള്ള…

അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് 

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു. റഡാറിൽ ലോറിയുണ്ടെന്ന് തെളിഞ്ഞ ഭാ​ഗത്ത് മണ്ണുകൾ…

വെള്ളക്കെട്ടിൽ മുങ്ങി മുംബൈ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുംബൈ : മുംബൈയിൽ കനത്ത മഴ തുടരുന്നു. ആറ് മണിക്കൂറിനിടെ പെയ്തത് 300 മില്ലിമീറ്റർ മഴയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മഴ ശക്തമായതോടെ വിമാന സർവ്വീസുകളും നിർത്തിവെച്ചു. …