ശ്രീപതി; മലയാലി ഗോത്രവിഭാഗത്തിലെ ആദ്യ സിവില്‍ ജഡ്ജി
കുഞ്ഞ് ജനിച്ച് രണ്ടാമത്തെ ദിവസമാണ് പരീക്ഷയെഴുതാന്‍ ശ്രീപതി 200 കിലോമീറ്റർ യാത്ര ചെയ്ത് ചെന്നൈയില്‍ എത്തുന്നത് മിഴ്‌നാട് തിരുപ്പത്തൂർ ജില്ലയിലെ യേലഗിരി കുന്നുകളില്‍ താമസിക്കുന്ന മലയാലി എന്ന…
കുഞ്ഞ് ജനിച്ച് രണ്ടാമത്തെ ദിവസമാണ് പരീക്ഷയെഴുതാന്‍ ശ്രീപതി 200 കിലോമീറ്റർ യാത്ര ചെയ്ത് ചെന്നൈയില്‍ എത്തുന്നത് മിഴ്‌നാട് തിരുപ്പത്തൂർ ജില്ലയിലെ യേലഗിരി കുന്നുകളില്‍ താമസിക്കുന്ന മലയാലി എന്ന…
മഹാരാഷ്ട്രയിലെ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യുജിസി നല്‍കിയ നിർദേശം ആര്‍എസ്എസ് നേതാവും എബിവിപി സ്ഥാപകാംഗവുമായ ദത്താജി ഡിഡോൽക്കറുടെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കണമെന്നാണ് ന്ദ്ര സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള…
ഇന്നും ഇന്നലെയും തുടങ്ങിയതല്ല ബിജെപിയുടെ ചരിത്ര നിഷേധങ്ങള്‍. ഇന്ത്യയെ പരിപൂര്‍ണ ഹിന്ദുത്വ രാജ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി റ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് വൈവിധ്യങ്ങളാണ്. മതേതരത്വം,…
മയ്തേയികള്‍ വെടിയുതിര്‍ക്കുന്നത് ഗ്രാമങ്ങളുടെ അരികില്‍ നിന്നാണ്. മുസ്ലിം പ്രദേശം എന്ന് വീടുകളുടെ ചുമരുകളില്‍ എഴുതി വെക്കേണ്ട അവസ്ഥയാണ് ഞങ്ങൾക്ക് ര്‍ബുങില്‍ ഇന്ന് (3 ഓഗസ്റ്റ് 2023) കലാപത്തില്‍ കൊല്ലപ്പെട്ട…
അവർ ഞങ്ങളോട് സഹോദരങ്ങളെ പോലെ പെരുമാറണമായിരുന്നു. പക്ഷെ അവർ മൃഗങ്ങളെപ്പോലെ ഞങ്ങളെ ആട്ടിയോടിച്ചു. ഇപ്പോഴും കൊലപാതകങ്ങള്‍ തുടരുകയാണ് ത്തുമണിക്കാണ് ഐടിഎല്‍എഫിൻ്റെ മീഡിയ സെല്‍ തുറക്കുക. ഒരു കോളേജിലാണ്…
7500 ൽ അധികം പുസ്തകങ്ങളുമായി നാല് വർഷക്കാലമായി യശോദയുടെ ഈ പ്രയാണം ആരംഭിച്ചിട്ട് യനയുടെ ഡിജിറ്റൽ ലോകത്തും പുസ്തകങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന മിടുക്കിയാണ് യശോദയെന്ന പത്താം ക്ലാസ്സുകാരി.…
വെട്ടിമാറ്റി വെട്ടിമാറ്റി ഇനിയെന്താണ് പാഠപുസ്തകങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് പഠിക്കാനുള്ളത് എന്ന ചോദ്യത്തിലെത്തി നില്‍ക്കുകയാണ് നിലവിലെ പാഠപുസ്തക പരിഷ്‌കരണം. ഓരോ ന്യായങ്ങള്‍ പറഞ്ഞ് പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കുന്ന എന്‍സിഇആര്‍ടിയുടെ നടപടി…
സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നതെന്നും ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും…
പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എസ് സി ഇ ആർ ടി പുസ്തകത്തിന്‍റെ പാഠഭാഗം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.…