Tue. Sep 2nd, 2025

Category: News Updates

ലബനാനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി; പിന്നില്‍ ഇസ്രായേല്‍ എന്ന് റിപ്പോര്‍ട്ട്

  ബെയ്‌റൂത്ത്: ലബനാനില്‍ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 200 പേരുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നില്‍ ഇസ്രായേലാണെന്നും…

‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സി’ന്റെ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

  കൊച്ചി: ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്’ എന്ന കൂട്ടായ്മയുടെ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട്…

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം

  ഹുലുന്‍ബുയര്‍: എതിരില്ലാത്ത ഒരു ഗോളിന് ചൈനയെ കീഴടക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഇന്ത്യയുടെ അഞ്ചാം കിരീടനേട്ടമാണിത്. ആദ്യമായി ഫൈനല്‍ കളിക്കാനിറങ്ങിയ…

അതിഷിയുടെ മാതാപിതാക്കള്‍ അഫ്സല്‍ ഗുരുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന് സ്വാതി; രാജിവെക്കണമെന്ന് എഎപി

  ന്യൂഡല്‍ഹി: നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനക്കെതിരായ വിവാദ പരാമര്‍ശത്തിന് പിന്നാലെ പാര്‍ട്ടി എംപി സ്വാതി മലിവാളിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് എഎപി. അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രി…

കേരളത്തിലെ നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്താനൊരുങ്ങി തമിഴ്‌നാട്

  തിരുവനന്തപുരം: കേരളത്തിലെ നിപ മരണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്പോസ്റ്റുകളില്‍ അടക്കം പരിശോധന നടത്തും. ആരോഗ്യ…

സമൂഹത്തെ വിഭജിക്കുന്നവരാണ് ഗണേശ പൂജയെ എതിര്‍ക്കുന്നത്; ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ പോയതിനെ ന്യായീകരിച്ച് മോദി

  ന്യൂഡല്‍ഹി: ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വസതിയിലെ പൂജയില്‍ പങ്കെടുത്തതില്‍ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ ഗണപതി പൂജയില്‍…

അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കരുത്; സുപ്രീം കോടതി

  ന്യൂഡല്‍ഹി: രാജ്യത്ത് ബുള്‍ഡോസര്‍രാജിന് താല്‍ക്കാലികമായി തടയിട്ട് സുപ്രീം കോടതി. സുപ്രീം കോടതിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കരുതെന്നാണ് മുന്നറിയിപ്പ്. പൊതുറോഡുകള്‍, നടപ്പാതകള്‍,…

കെ സുധാകരന്‍ എംപിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു

  തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ…

വന്ദേ ഭാരത് ട്രെയിനിന് പച്ചക്കൊടി കാണിക്കാനുള്ള തിക്കിത്തിരക്കില്‍ ട്രാക്കില്‍ വീണ് ബിജെപി എംഎല്‍എ

  ലക്‌നൗ: ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസിന് പച്ചക്കൊടി കാണിക്കാനുള്ള തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയ റെയില്‍വേ ട്രാക്കില്‍ വീണു. സംഭവത്തിന്റെ…

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്ക് ജാമ്യം

  കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത്. വിചാരണ…