Mon. Feb 24th, 2025

Category: News Updates

യു.എൻ റിപ്പോർട്ട്: ഇന്ത്യയിൽ ദലിത് വനിതയ്ക്കു ഉയർന്ന ജാതിയിലെ വനിതകളേക്കാൾ14 വർഷം ആയുസ്സു കുറവ്

ശുചിത്വത്തിലെ വീഴ്‌ച, അപര്യാപ്തമായ ജലവിതരണവും ആരോഗ്യ സംരക്ഷണവുമൊക്കെ ഇൻഡ്യയിൽ ജാതീയമായി ബാധിക്കപ്പെടുന്ന ചില ഘടകങ്ങൾ ആയതിനാലാണ് ഉയർന്ന ജാതിയിലെ വനിതകളേക്കാൾ ചെറുപ്പത്തിൽ ദളിത് സ്ത്രീകൾ മരണപ്പെടുന്നത് എന്ന്…

കാവേരി നദീജലതർക്കം; വിധി കർണ്ണാടകത്തിന് അനുകൂലം

കാവേരി നദീജലതർക്കത്തിൽ ഇന്നലെ സുപ്രീം കോടതി വിധി പറഞ്ഞു. തമിഴ്‌നാടിന്റെ വിഹിതം കുറച്ചു. കർണ്ണാടകയുടെ വിഹിതം വർദ്ധിപ്പിക്കുകയും ചെയ്തു.

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെട്ടതിന് 13 റഷ്യക്കാർക്കെതിരെ കുറ്റം ചുമത്തി

2016 ലെ അമേരിക്കയിലെ തെരഞ്ഞെടുപ്പിൽ അനധികൃതമായി ഇടപെട്ടതിനു അമേരിക്കയിലെ പ്രത്യേക കൌൺസൽ റോബർട്ട് മുള്ളർ 13 റഷ്യക്കാർക്കെതിരെ കുറ്റം ചുമത്തി.

ഇന്ത്യൻ എൻജിനീയർക്ക് സയൻസ് ടെക് ഓസ്കാർ പുരസ്കാരം

2018 ഓസ്കാർസ് സയന്റിഫിക് ആന്റ് ടെക്നിക്കൽ അവാർഡ്സിലെ സയന്റിഫിക് ആന്റ് എൻജിനിയറിങ്ങ് അക്കാദമി അവാർഡ് പൂനെക്കാരനായ വികാസ് സതായെയ്ക്ക് ലഭിച്ചു.

സ്ത്രീകളിലെ ആസ്ത്മ ചികിത്സയും വന്ധ്യതയും തമ്മിലുള്ള ബന്ധം ഈ പഠനം കണ്ടെത്തിയിരിക്കുന്നു

ഹ്രസ്വകാലത്തേയ്ക്ക് ആസ്ത്മയ്ക്കുള്ള മരുന്ന് കഴിക്കുന്ന സ്ത്രീകൾക്ക് വന്ധ്യത സാധ്യത കൂടുതലാണെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു.

2017 ലെ ‘സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ’ മിൽക്ബാസ്കറ്റിന്

മിൽക്ബാസ്കറ്റ് എന്ന ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ മൈക്രോ ഡെലിവറി പ്ലാറ്റ്ഫോം 2017 ലെ 'സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ' ആയി ഏഴാം 'സ്മോൾ ബിസിനസ് അവാർഡ്സി'ൽ…

24 ലക്ഷത്തിന്റെ വിദേശനോട്ടുകളുമായി ഒരാൾ പിടിയിൽ

ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഒരു യാത്രക്കാരനിൽ നിന്ന് 24, 89, 375 രൂപയ്ക്കു തുല്യമായ വിദേശനോട്ടുകൾ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് വ്യാഴാഴ്ച പിടിച്ചെടുത്തു.

സെൻസെക്സ് 134.95 പോയന്റ് ഉയർച്ചയിൽ, നിഫ്റ്റി 10,586.90 ൽ ക്ലോസ് ചെയ്തു

തുടർച്ചയായ മൂന്നാം ദിവസവും സമ്മർദ്ദം നേരിട്ടതിനു ശേഷം പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) ഓഹരികൾ വിപണിയെ ശക്തിയായി ബാധിച്ചു.

പാക്കിസ്താൻ സർക്കാർ അമേരിക്കയേയും ഇന്ത്യയേയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു; ഹഫീസ് സയീദ്

തന്റെ രണ്ടു ധർമ്മസ്ഥാപനങ്ങളുടെ പ്രവർത്തനം നിരോധിച്ച പാക്കിസ്താന്റെ തീരുമാനത്തെ നേരിടുമെന്ന്, മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഹഫീസ് സയീദ് പറഞ്ഞു.