Sat. Nov 16th, 2024

Category: News Updates

ദേശീയ സുരക്ഷാ ആക്ട് ചുമത്തി പത്രപ്രവർത്തകന്റെ അറസ്റ്റ്; കണ്ടില്ലെന്ന് നടിച്ച് മണിപ്പൂർ പത്രപ്രവർത്തക യൂണിയൻ

ഇംഫാൽ, മണിപ്പൂർ: ദേശീയ സുരക്ഷാ നിയമത്തിൻ/ആക്ട് (എൻ.എസ്.എ – National Security Act) പ്രകാരം പത്രപ്രവർത്തകനായ കിഷോർചന്ദ്ര വാങ്കെം അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ സംശയാസ്പദമായ രീതിയിൽ മണിപ്പൂരിലെ…

അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പ്; ഷഹ്സർ റിസ്‌വിയും, മേഹുലി ഘോഷും മെഡൽ നേടി

ഇന്ത്യൻ ഷൂട്ടർമാരായ ഷഹ്സർ റിസ്‌വിയും, മേഹുലി ഘോഷും അവരുടെ  അന്താരാഷ്ട്രതലത്തിലെ ആദ്യമത്സരത്തിൽ, മെക്സിക്കോയിൽ നടക്കുന്ന അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പിൽ മെഡൽ നേടി. ഷഹ്സർ…

ഫേസ്ബുക്ക് ശബ്‌ദ സന്ദേശങ്ങൾ പരീക്ഷിക്കാനൊരുങ്ങുന്നു

സമൂഹമാദ്ധ്യമരംഗത്തെ ഭീമനായ ഫേസ്ബുക്ക്, സ്റ്റാറ്റ്സ് അപ്ഡേറ്റിനായി ശബ്ദ സന്ദേശങ്ങൾ (വോയ്‌സ് ക്ലിപ്പ്സ്) ഇന്ത്യയിലെ ചെറിയ ശതമാനം ഉപയോക്താക്കൾക്കിടയിൽ പരീക്ഷിക്കാനൊരുങ്ങുന്നു. “ആളുകളെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഷെയർ ചെയ്യാനും, ബന്ധപ്പെടാനും…

മാണിക് സർക്കാർ ത്രിപുര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

അഗർത്തല, ത്രിപുര നാലുവട്ടം അധികാരത്തിൽ വന്ന ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ, ഞായറാഴ്ച അദ്ദേഹത്തിന്റെ രാജി, ഗവർണർ തഥാഗത റോയ്ക്കു സമർപ്പിച്ചു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ,…

ഇടതുപക്ഷത്തിന്റെ അന്ത്യം ഇന്ത്യയ്ക്ക് ഒരു ദുരന്തമായി മാറും; ജയറാം രമേഷ്

തിരുവനന്തപുരം ഇടതുപക്ഷത്തിന്റെ അന്ത്യം ഇന്ത്യയ്ക്ക് ഒരു ദുരന്തമായി മാറുമെന്ന്, രാജ്യത്ത് ഒരു ശക്തമായ ഇടതുപക്ഷത്തിന്റെ ആവശ്യകതയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ജയറാം രമേഷ് പറഞ്ഞു. ഒരു രാഷ്ട്രീയ എതിരാളി…

മൂന്നാം മുന്നണിയ്ക്കായുള്ള തെലങ്കാന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിനു ഒവൈസിയുടെ പിന്തുണ

ഹൈദരാബാദ്, തെലങ്കാന 2019 ലെ തെരഞ്ഞെടുപ്പുകളിലേക്ക് ഒരു മൂന്നാം മുന്നണിയുടെ ആവശ്യം തെലങ്കാന മുഖ്യമന്ത്രി പറഞ്ഞതിന്റെ അടുത്ത ദിവസം, ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ…

മേഘാലയയുടെ വിധി തീരുമാനിക്കാൻ നാഷണൽ പീപ്പിൾസ് പാർട്ടി യോഗം ചേർന്നു

ഷില്ലോംഗ്, മേഘാലയ: മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ അടുത്ത ദിവസം, ഞായറാഴ്ച, സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ചർച്ചയ്ക്കായി നാഷണൽ പീപ്പിൾസ് പാർട്ടി എം എൽ എ…

കാണാതായ ഭർത്താവിനെ കണ്ടെത്താൻ ഗുജറാത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ ഗർഭിണിയായ ഭാര്യയുടെ ഒറ്റയാൾ പോരാട്ടം

കച്ച്, ഗുജറാത്ത്: ജെ. എൻ. യു. വിദ്യാർത്ഥിയായ നജീബ് അഹമ്മദ് അപ്രത്യക്ഷനായിട്ട് രണ്ടുവർഷം തികയുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു റാലിയിൽ പങ്കെടുക്കാനായി ഗുജറാത്തിലെ കച്ചിലെ ഒരു ഉൾനാടൻ…

മീശ നോവലിനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്ത്

കൊച്ചി: വിവാദങ്ങളുടെ പേരില്‍ എസ് ഹരീഷിന്റെ മീശയെന്ന നോവല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. നോവലില്‍ രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണം മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുളളതാണെന്നും, ഇത് മതത്തെ അവഹേളിക്കുന്നുവെന്നും…

ടി ഐ എസ് എസിന്റെ പ്രതികാര നടപടി, വിദ്യാര്‍ത്ഥിയുടെ പിഎച്ച് ഡി രജിസ്‌ട്രേഷന്‍ നിരസിച്ചു

മുംബൈ: വിദ്യാര്‍ത്ഥിയുടെ പിഎച്ച്. ഡി രജിസ്‌ട്രേഷന്‍ ടി. ഐ. എസ്. എസ് നിരസിച്ചു. വിദ്യാര്‍ത്ഥിയായ ഫഹദ് അഹമ്മദിന്റെ പിഎച്ച്. ഡി രജിസ്‌ട്രേഷനാണ് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…