Sun. Dec 22nd, 2024

Category: News Updates

അമിത വേഗക്കാരെ വല വിരിച്ച് പോലീസ്

തിരുവനന്തപുരം: അമിതവേഗതയ്ക്ക് നോട്ടീസ് കിട്ടിയിട്ടും പിഴത്തുക അടയ്ക്കാത്ത വാഹന ഉടമകള്‍ക്കെതിരെ കടുത്ത നടപടിയ്ക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. പോലീസിന്റെ ക്യാമറയില്‍ കുടുങ്ങി നോട്ടീസയച്ചിട്ടും പിഴ അടക്കാത്തവര്‍ക്കെതിരെയാണ് നടപടി.…

പാകിസ്താനിലും ചാവേർ ആക്രമണം

ക്വറ്റ: ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ പാക്ക് പട്ടാളത്തിന്റെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 9 സൈനികർ കൊല്ലപ്പെട്ടു. 11 പേർക്കു പരുക്കേറ്റു. ബലൂചിസ്ഥാൻ വിമോചന മുന്നണിയായ “ബലൂച്…

പി വി സിന്ധുവിനെ കീഴടക്കി സൈന നെഹ്‌വാൾ ദേശീയ ബാഡ്‌മിന്റൻ ചാമ്പ്യൻ

ഗുവാഹത്തി: ഗുവാഹത്തിയില്‍ നടന്ന ദേശീയ സീനിയര്‍ ബാഡ്‌മിന്റനിൽ ഒളിമ്പിക് സില്‍വര്‍ മെഡലിസ്റ്റായ പിവി സിന്ധുവിനെ തോൽപ്പിച്ചു സൈന നെഹ്‌വാൾ കിരീടം ചൂടി. വെറും മുപ്പതു മിനിറ്റിൽ നേരിട്ടുള്ള…

ആധാർ നമ്പരുകൾ ചോർത്തി പാചക വാതക കമ്പനിയായ ഇൻഡെയ്‌ൻ: ചോർത്തപ്പെട്ടത് 6,791,200 പേരുടെ വിവരങ്ങൾ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പാചക വാതക (എൽ.പി.ജി) കമ്പനികളിൽ ഒന്നായ ഇൻഡെയ്‌ൻ (Indane) ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ആധാർ നമ്പരുകൾ ചോർത്തിയതായും സുരക്ഷാ വീഴ്ച കണ്ടെത്തിയതായും…

ബി​ജെ​പി​ വിമതന്‍ കീ​ര്‍​ത്തി ആ​സാ​ദ് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു

ന്യൂ​ഡ​ല്‍​ഹി: ബി.​ജെ.​പി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ എം​ പി​യും, മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ കീ​ര്‍​ത്തി ആ​സാ​ദ്, കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. എ.​ഐ​.സി.​സി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ല്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍…

പ്രവാസികളെ ഇങ്ങനെ പറഞ്ഞു പറ്റിക്കല്ലേ സർക്കാരുകളേ

ദുബായ്: ദുബായിയിൽ നടന്ന ലോക കേരള സഭ സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എയർ കേരള പദ്ധതി പരിഗണിക്കുമെന്നു പറഞ്ഞെങ്കിലും, കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി ഇത്തരം…

പ്രീ​ത ഷാ​ജി​യു​ടെ വീ​ടും പു​ര​യി​ട​വും ലേ​ല​ത്തി​ല്‍ വി​റ്റ ന​ടപ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്ന് കുടിയിറങ്ങേണ്ടി വന്ന പ്രീത ഷാജിക്ക് വീട് തിരിച്ചു കൊടുക്കാൻ ഹൈക്കോടതി ഉത്തരവ്. വീടും പുരയിടവും ലേലത്തിൽ വിറ്റ നടപടി റദ്ദാക്കിക്കൊണ്ടാണ്…

സാനിയ മിർസയെ തെലങ്കാന ബ്രാൻഡ് അംബാസഡർ പദവിയിൽ നിന്നു മാറ്റണം: ബി ജെ പി എം എൽ എ

തെലങ്കാന: തെലങ്കാന നിയമസഭയിലെ ഏക ബി.ജെ.പി എം എൽ എ, ടി രാജ സിങ് തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡർ പദവിയിൽ നിന്നും ടെന്നീസ് താരം സാനിയ…

എന്‍.എസ്.എസ്. കമ്മ്യൂണിസ്റ്റിന്റെ ശത്രുക്കളല്ല: കോടിയേരി

തിരുവനന്തപുരം : എന്‍.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശത്രുക്കളല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം…

പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ വിഭാഗത്തിന്റെ പരീക്ഷാ ടൈം ടേബിള്‍ പുനഃക്രമീകരിച്ചു. മാര്‍ച്ചില്‍ നടത്താനിരിക്കുന്ന പരീക്ഷാ തിയതികളിലാണ് മാറ്റം. രണ്ടാം വര്‍ഷക്കാരുടെ പരീക്ഷയില്‍ മാറ്റമില്ല. പ്ലസ്…